Sports
കോലിയെ കണ്ട് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി ആരാധകന്‍; കാലിലേക്ക് വീണ് യുവാവ്, കൂമ്പിനിടിച്ച് പോലീസ്; വീഡിയോ

ഡല്‍ഹി – റെയില്‍വേ രഞ്ജി ട്രോഫി ടെസ്റ്റ് മത്സരം നടക്കുന്ന അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കോലിയെ കാണാന്‍ ആരാധകന്റെ അതിരുവിട്ട പ്രണയം. വിരാട് കോലിയുടെ ടീമായ ഡല്‍ഹി ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. 12 വര്‍ഷത്തിന് ശേഷം രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയതോടെ് ഡല്‍ഹിയിലെ ആരാധകര്‍ കോലിയെ കാണാന്‍ സ്‌റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയിരുന്നു.
കോലി സ്ലിപ്പില്‍ ഫീള്‍ഡ് ചെയ്യുമ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരെ പറ്റിച്ച് യുവാവ് ഗ്രൗണ്ടിനകത്തേക്ക് പ്രവേശിച്ചത്. കോലിയെ കണ്ട് കാലില്‍ വീണ ആരാധകനെ കൂമ്പിനിടിച്ച് അവിടെ നിന്ന് മാറ്റിയത് പോലീസാണ്.
എന്നാല്‍, ആരാധകനെ ഉപദ്രവിക്കരുതെന്ന് സ
The post കോലിയെ കണ്ട് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി ആരാധകന്‍; കാലിലേക്ക് വീണ് യുവാവ്, കൂമ്പിനിടിച്ച് പോലീസ്; വീഡിയോ appeared first on Metro Journal Online.