Local

അന്താരാഷ്ട്രവനിതാ ദിനം ആചരിച്ചു.

മുക്കം:കുമാരനെല്ലൂർ ഗവ.എൽപി സ്കൂളിൽ അന്താരാഷ്ട്രവനിതാദിനം ആചരിച്ചു. “സ്നേഹിച്ചില്ലെങ്കിലും ആക്രമിക്കരുത്” എന്ന മുദവാക്യത്തിന് ചുവട്ടിൽ എല്ലാ കുട്ടികളും കൈമുദ്രചാർത്തി കാരമൂലഅങ്ങാടിയിൽ നടന്ന പരിപാടി സ്കൂൾ ലീഡർ റിഹ്‌ലഫാത്തിമ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾ കാരമൂലവനിതാ ബാങ്ക് ജീവനക്കാർ, ഓട്ടോറിക്ഷാതൊഴിലാളികൾ പൊതുജനങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ബോബി ജോസഫ് അധ്യക്ഷത വഹിച്ചു. ഫൗസിയ ജി. കെ.വി. ജെസ്സി മോൾ, റസ്നകെ., ഖൈറുന്നീസ, ഷഹാനാ തസ്നീം ധന്യ എസ് .എസ്. അർച്ചന കെ.രാജ്, സാജിത ഹർഷ ശ്രീജയ നഫീസ എന്നിവർ നേതൃത്വം നൽകി.

See also  മുക്കംസോൺ എസ് വൈ എസ് എമർജൻസി ടീം അംഗങ്ങളെ ആദരിച്ചു

Related Articles

Back to top button