Kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. 1388 വോട്ടുകൾക്ക് മുന്നിലാണ് രാഹുൽ.

ഇടക്കൊന്ന് കാൽ വഴുതി ബിജെപി മുന്നിലെത്തിയെങ്കിലും കോൺഗസ് ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു. അതേസമയം വിജയമുറപ്പിച്ച് പാലക്കാട് ആഘോഷം തുടങ്ങി.

The post പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ appeared first on Metro Journal Online.

See also  81,000 കടന്ന് സ്വർണവില കുതിപ്പ്; പവന് ഇന്ന് വർധിച്ചത് 160 രൂപ

Related Articles

Back to top button