Kerala

തൂറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ല

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് മുകൾ ഭാഗത്തുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ നിന്നുമാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം.

തീപിടിത്തത്തെ തുടർന്ന് ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെയും മറ്റ് സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ ആളപായമില്ല.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം.

See also  മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button