Travel

ഫ്‌ളൈ സഫ്‌റോണിനൊപ്പം കുറഞ്ഞ യാത്രാ ചെലവിൽ ഉംറ നിർവ്വഹിക്കാം

കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാനുള്ള അവസരമൊരുക്കുകയാണ് ഉംറ സേവന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫ്ളൈ സഫറോൺ ടൂർസ് & ട്രാവൽസ്. നവംബർ 24ന് പുറപ്പെടുന്നു; ബുക്കിംഗ് ആരംഭിച്ചു

കൊച്ചിയിൽ നിന്നും നേരിട്ടുള്ള സർവീസ്. കരുണാഗപ്പള്ളിയിൽ നിന്നും കൊച്ചിയിലേക്കുള്ള ബസ് സർവീസും ലഭ്യമാണ്. ഹറമിൽ നിന്ന് 250 മീറ്റർ മുതൽ 450 മീറ്റർ വരെ ചുറ്റളവിൽ താമസം.

അമീർ: ഉസ്താദ് മുഹമ്മദ് ഷാഹിദ് ഖാസിമി (കരുണാഗപ്പള്ളി ടൗൺ ജുമുഅ മസ്ജിദ് ഇമാം)യുടെ നേതൃത്വത്തിൽ പ്രഗത്ഭരായ മറ്റു അമീറുമാരുടെ സേവനത്തോടൊപ്പം സഊദിയിലെ മറ്റു അസിസ്റ്റന്റ് അമീറുമാരുടെയും സേവനം ഉണ്ടായിരിക്കും.

നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഫ്ളൈ സഫറോൺ ഒരുക്കുന്നുണ്ട്. 15,30 ദിവസ പാക്കേജ്, പാക്കേജ് ഇല്ലാതെയും ലഭ്യമാണ്.

ഫ്‌ളൈ സഫ്‌റോണിനൊപ്പം കുറഞ്ഞ യാത്രാ ചെലവിൽ ഉംറ നിർവ്വഹിക്കാം

ബുക്കിംഗിന് ബന്ധപ്പെടുക:
9074627310,
9847788590,
9847888268,
8547559039.

ഫ്‌ളൈ സഫ്‌റോണിനൊപ്പം കുറഞ്ഞ യാത്രാ ചെലവിൽ ഉംറ നിർവ്വഹിക്കാം


See also  ജെറ്റ്ബ്ലൂവിന്റെ പെയ്‌സ്‌ലി ഹോളിഡേയ്‌സ് ക്രൂയിസ് പങ്കാളിത്തം വിപുലീകരിച്ചു; ഉപഭോക്താക്കൾക്ക് കൂടുതൽ ലോയൽറ്റി റിവാർഡുകൾ

Related Articles

Back to top button