National

കുൽഗാമിൽ അഞ്ചാം ജയത്തിലേക്ക് തരിഗാമി

ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽഗാം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി ലീഡ് ചെയ്യുന്നു. മുഹമ്മദ് യൂസഫ് തരിഗാമിയാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. സ്വതന്ത്ര സ്ഥാനാർഥി സയാർ അഹമ്മദ് റെഷി, പിഡിപി നേതാവ് മുഹമ്മദ് അമിൻ ധർ എന്നിവരാണ് തരിഗാമിയുടെ എതിരാളികൾ.

1996, 2002, 2008, 2014 എന്നിങ്ങനെ കുൽഗാമിൽ തുടർച്ചായായി നാല് തവണ തരിഗാമി വിജയിച്ചിട്ടുണ്ട്. അഞ്ചാം ജയം തേടിയാണ് 73കാരനായ തരിഗാമി ഇത്തവണ ഇറങ്ങിയത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ് തരിഗാമി.

See also  കേരളത്തിന് കേന്ദ്ര സഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കൽ

Related Articles

Back to top button