Education

കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. മായനാട് സ്വദേശി മുഹമ്മദ് അഷ്‌വാക്കിനെയാണ്(14) കാണാതായത്.

ഇന്നലെ മുതലാണ് കുട്ടിയെ കാണാതായത്. ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.

എംഎം വിഎച്ച്എസ് പരപ്പിൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു appeared first on Metro Journal Online.

See also  എഐ രംഗത്ത് 9.7 കോടി തൊവിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

Related Articles

Back to top button