World

ബോട്ട് മറിഞ്ഞു 60 പേർ മരിച്ചു

നൈജീരിയയിൽ ബോട്ട് അപകടത്തിൽപ്പെട്ട് 60 പേർ മരിച്ചു. പ്രദേശത്തെ വാർഷിക മൗലൂദ് ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ബോട്ടിൽ 300ലധികം ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. 160 പേരെ രക്ഷപ്പെടുത്തി. വടക്കൻ നൈജറിലാണ് അപകടം.

നൈജർ നദിയിൽ കഴിഞ്ഞ ദിവസം രാത്രി അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത് കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. മുണ്ടിയിൽ നിന്ന് ഗബാജിബോയിലേക്ക് മടങ്ങിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

See also  യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ച; യുഎസ്‌ റഷ്യന്‍ ചര്‍ച്ച ഇന്ന് സൗദിയില്‍: യുക്രെയ്‌ന് ക്ഷണമില്ല

Related Articles

Back to top button