Local

നവാസ് മഠത്തിലിനെ ആദരിച്ചു

കൊടിയത്തൂർ :Mec7 കൊടിയത്തൂർ , കാരശ്ശേരി പഞ്ചായത്തുകളുടെ

കോ ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട
ശ്രി. നവാസ് മഠത്തിലിനെ
കൊടിയത്തൂർ Mec7 ഹെൽത്ത് ക്ലബ്ബ് കുടുംബം ആദരിച്ചു. യൂണിറ്റ് കോ ഓർഡിനേറ്റർ നൗഫൽ .പി
അധ്യക്ഷനായിരുന്നു.
യൂണിറ്റ് ചെയർമാൻ കെ.സി സുൽത്താൻ ഉപഹാരം നൽകി. എക്സിക്യൂട്ടീവ് അംഗം
എം എ സലാം മാസ്റ്റർ പൊന്നാട അണിയിച്ചു.
ട്രെയിനർമാരായ ബീരാൻ കുട്ടി, അബ്ദുസ്സലാം, ജാഫർ, നബീൽ ,ജമാൽ
എന്നിവർ ആശംസകൾ നേർന്നു.

See also  എൻഎസ്എസ് സ്നേഹാരമം നാടിന് സമർപ്പിച്ചു

Related Articles

Check Also
Close
Back to top button