Local

ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി

മാമ്പറ്റ:കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി. പി ടി എ പ്രസിഡണ്ട്‌ അസീസ് മലയമ്മ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിപ്പാർട്മെന്റ് ഹെഡ് ഡോ. ദിവ്യ ഉദ്ഘാടനം നിർവഹിച്ചു.പി ആർ ഒ അരുൺലാൽ കെ,ഡോ.അനീറ്റ, പാർവതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെ ഷീബ, ടി പ്രഭാകരൻ, നജ്മു ബഷീർ, ഇ കെ ഫാത്തിമ എന്നിവർ സംസാരിച്ചു.

See also  അണ്ടർ 14 ക്രിക്കറ്റ് പരിശീലന ക്യാമ്പ് തുടങ്ങി

Related Articles

Check Also
Close
Back to top button