Gulf

മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാഷ്ട്രങ്ങളിൽ റമദാൻ വ്രതാരംഭം നാളെ

 

ദുബായ്: ഒമാനിലും സഊദിയിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ നാളെ (ശനി) റമദാൻ വ്രതാരംഭം.

സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെല്ലാം നാളെ (ശനി) റമദാനു തുടക്കമാകും. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

 

See also  യുഎഇ പ്രസിഡന്റും കുവൈറ്റ് അമീറും ചര്‍ച്ച നടത്തി

Related Articles

Back to top button