Local

നിര്യാതയായി

 

മുക്കം : കുമാരനെല്ലൂർ നെല്ലിക്കുത്ത് താമസിക്കുന്ന പരേതനായ കലംങ്കൊമ്പൻ മൊയ്തീൻകുട്ടി ഭാര്യ പാത്തുമ്മ (മാളുത്താത്ത – 82) മരണപ്പെട്ടു.

മക്കൾ : ഹംസ, മുഹമ്മദ്, ലത്തീഫ്, സൈനബ, സുബൈദ, അസ്മാബി.

മരുമക്കൾ : ഖദീജ വെസ്റ്റ് ചേന്ദമംഗല്ലൂർ, റസിയ ചെറുവാടി, ബുഷ്റ ആക്കോട്, മുഹമ്മദ് പച്ചക്കാട് മുഹമ്മദ് കുറാമ്പ്ര (ഇണ്ണി) നെല്ലിക്കുത്ത്, പഴന്തോപ്പിൽ റസാഖ് കുമാരനെല്ലൂർ.

മയ്യിത്ത് നിസ്കാരം ഇന്ന് പകൽ 12 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ.

See also  വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഗ്രാമോത്സവമായി

Related Articles

Back to top button