Kerala

സർക്കാരിന്റെ ഓണം വാരാഘോഷത്തിൻ്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി പാടുമോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണ്ണമായി ആലപിച്ചേക്കും. ഉദ്ഘാടന വേദിയിലെ റിഹേഴ്സലിൽ പൂർണ്ണമായും പാടി.  

ലോക്ഭവൻ ഗേറ്റിൽ വെച്ചാണ് ഉദ്ഘാടനം നടക്കുക. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് പരിപാടിയുടെ ഉദ്ഘാടനം ഫ്ലാഗ്ഓഫ് ചെയ്ത് നിർവഹിക്കുന്നത്. 

പൂർണ്ണമായും ആലപിക്കണമെന്ന് വൈസ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നാണ് പ്രോട്ടോക്കോൾ വിഭാഗം പറയുന്നത്.

See also  വഖഫ് രജിസ്‌ട്രേഷൻ സമയപരിധി നീട്ടില്ല; ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശിച്ച് സുപ്രീം കോടതി

Related Articles

Back to top button