Kerala

മലപ്പുറത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായി

മലപ്പുറം: യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി.

വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യയായ അസ്ത ഷെറിൻ (27), മകള്‍ ജിന്ന മറിയം (3), മകൻ ഹൈസും (5) എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.

 

The post മലപ്പുറത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായി appeared first on Metro Journal Online.

See also  പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു; ആർക്കും പരുക്കില്ല

Related Articles

Back to top button