Kerala

കരിപ്പൂരിൽ സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും വൻ സ്വർണക്കടത്ത് ശ്രമം. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 661 ഗ്രാം സ്വർണമാണ് പിടികൂടിയത്. 

വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വർണം സ്വീകരിക്കാനെത്തിയ സംഘത്തിലെ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആകെ മൂന്നുപേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു”

See also  ഇത് സ്ത്രീകളോടുള്ള യുഡിഎഫ് സർക്കാരിൻ്റെ ചതിയാണെന്ന് പി കെ ശ്രീമതി

Related Articles

Back to top button