Education

തൃശ്ശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർഥി മരിച്ചു

തൃശ്ശൂരിൽ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈനാണ്(25) മരിച്ചത്.

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നെടുപുഴക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

The post തൃശ്ശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർഥി മരിച്ചു appeared first on Metro Journal Online.

See also  വാൽപ്പാറയിൽ അമ്മയ്‌ക്കൊപ്പം പോകുകയായിരുന്ന ആറ് വയസുകാരിയെ പുലി കടിച്ചുകൊന്നു

Related Articles

Back to top button