ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുവിലെത്തി പാക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റവരെ സന്ദർശിച്ചു. പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയാണ് മുഖ്യമന്ത്രി ആശുപത്രിയിൽ എത്തി കണ്ടത്. ആശുപത്രിയിലെ…
Read More »ജമ്മു കാശ്മീരിലെ സാംബ ജില്ലയിൽ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ ബിഎസ്എഫ് വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്. അഞ്ച്…
Read More »ജമ്മു സർവകലാശാലക്ക് നേരെയും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം. സർവകലാശാലക്ക് അകത്തുനിന്ന് വരെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ ഡ്രോൺ ആക്രമണം ചെറുത്തു.…
Read More »ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദേശിച്ചു.…
Read More »ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശ കളിക്കാരെല്ലാം സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.…
Read More »ഏതാണ്ട് യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കഴിഞ്ഞ രാത്രി കടന്നുപോയത്. ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് പകരം ചോദിക്കാനെന്ന പേരിൽ വ്യാഴാഴ്ച രാത്രി 8.40 മുതലാണ് പാക്കിസ്ഥാൻ അതിർത്തി സംസ്ഥാനങ്ങളിൽ…
Read More »ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ ചണ്ഡിഗഢിൽ കനത്ത ജാഗ്രത. എയർ സൈറൺ മുഴക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി. പാക് സേനയുടെ…
Read More »പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇന്നലെ ഡാമിന്റെ ഒരു ഷട്ടർ തുറന്നിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ…
Read More »ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെടാനില്ലെന്ന നിലപാടുമായി അമേരിക്ക. അടിസ്ഥാനപരമായി ഇന്ത്യ-പാക് സംഘർഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് റഞ്ഞു. സംഘർഷ തീവ്രത കുറയ്ക്കാൻ ഇരു…
Read More »ഇന്ത്യക്കെതിരെ ആക്രമണം ആരംഭിച്ച് കൈ പൊള്ളിയ അവസ്ഥയിലാണ് പാക്കിസ്ഥാൻ. ഒരു ഭാഗത്ത് ഇന്ത്യയുടെ ഭാഗത്ത് നിന്നും കനത്ത തിരിച്ചടി. ഇതുകൂടാതെ രാജ്യത്ത് ആഭ്യന്തര കലഹവും അതിരൂക്ഷം. ഇതിന്…
Read More »








