കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകൻ അഞ്ച് വയസുകാരൻ ഹരിത്താണ് മരിച്ചത്. തെരുവ് നായയുടെ കടിയേറ്റപ്പോൾ കുട്ടിക്ക് വാക്സിൻ എടുത്തിരുന്നു.…
Read More »പുതിയ പോലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടി. യു പി എസ് സി കൈമാറിയ മൂന്ന് പേരുടെ ചുരുക്കപ്പെട്ടികക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് ചുമതല നൽകാനായാണ്…
Read More »ഇസ്രായേലിലേക്ക് യെമന്റെ മിസൈലാക്രമണം നടന്നതായി ഇസ്രായേൽ സൈന്യം. യെമനിൽ നിന്നുള്ള ആക്രമണത്തെ കുറിച്ച് സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ദക്ഷിണ ഇസ്രായേലിൽ അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുണ്ട്.…
Read More »സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. പവന് ഇന്ന് 440 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,440 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ്…
Read More »ജെറുസലേം / വാഷിംഗ്ടൺ: യെമനിലെ ഹൂത്തി വിമതർ തൊടുത്തുവിട്ട മിസൈൽ ഇസ്രായേൽ പ്രതിരോധ സേന (IDF) തടഞ്ഞതായി റിപ്പോർട്ട്. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മിസൈൽ…
Read More »മലപ്പുറത്ത് മഞ്ഞിപ്പിത്തം ബാധിച്ച ഒരു വയസ്സുള്ള കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യൂപങ്ചറിസ്റ്റായ ഹിറ ഹറീറ-നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്.…
Read More »ആണവ പ്രവർത്തനങ്ങൾ പുനരാരംഭിച്ചാൽ ഇറാനിൽ വീണ്ടും ബോംബിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിൽ ഇറാൻ വിജയിച്ചെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല…
Read More »ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ അണ്ടർ 19 ടീമിന് തകർപ്പൻ ജയം. 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26 ഓവറിൽ 6…
Read More »തിരുവനന്തപുരം: മലയാളികളുടെ അടുക്കളകളിൽ നിന്ന് വെളിച്ചെണ്ണ അപ്രത്യക്ഷമാവുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ദിനംപ്രതി കുതിച്ചുയരുന്ന വെളിച്ചെണ്ണ വില സാധാരണക്കാരന്റെ ബഡ്ജറ്റിനെ താളം തെറ്റിക്കുകയാണ്. നിലവിൽ കിലോയ്ക്ക് 400…
Read More »ഒഡീഷയിൽ പുരി രഥയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. അഞ്ഞൂറിലേറെ പേർക്ക് പരുക്കേറ്റു. പുരി ജഗന്നാഥ ക്ഷേത്രത്തിലെ വാർഷിക രഥയാത്രക്കിടെയാണ് അപകടം. ലക്ഷക്കണക്കിന് തീർഥാടകരാണ് പുരി ജഗന്നാഥ…
Read More »








