Kerala

മാവൂരിൽ ഇരുചക്ര വാഹന ഷോറൂമിൽ തീപിടിത്തം; വാഹനങ്ങളടക്കം കത്തിനശിച്ചു

കോഴിക്കോട് മാവൂരിൽ ഇരുചക്ര വാഹന ഷോറൂമിൽ തീപിടിത്തം. മാവൂർ പോലീസ് സ്‌റ്റേഷന് മുന്നിലെ കെഎംഎച്ച് മോട്ടോഴ്‌സ് എന്ന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. തീ നിയന്ത്രണവിധേമായി.…

Read More »
Kerala

തൃശ്ശൂരിൽ പോലീസിന് നേരെ ഗുണ്ടകളുടെ ആക്രമണം; നാല് പോലീസുകാർക്ക് പരുക്ക്, വാഹനങ്ങൾ തകർത്തു

തൃശ്ശൂർ നെല്ലങ്കരയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് വാഹനങ്ങൾ അടിച്ചു തകർത്തു. നെല്ലങ്കര വൈലോപ്പള്ളിയിൽ വീട് കേന്ദ്രീകരിച്ച് ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് എത്തിയ…

Read More »
Movies

ഹൃദയാഘാതം: നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു

നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. അബോധാവസ്ഥയിലായതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല…

Read More »
Kerala

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി,…

Read More »
Kerala

ആലപ്പുഴയിൽ രണ്ട് ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ബീച്ച് വാർഡിൽ താമസിക്കുന്ന മായ ജോസഫിന്റെ(37) മൃതദേഹമാണ് കണ്ടെത്തിയത്. അപസ്മാര രോഗിയായിരുന്നു. മായയെ കാണാനില്ലെന്ന്…

Read More »
Kerala

പോപുലർ ഫ്രണ്ട് കേരളത്തിൽ 950 പേരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിയതായി എൻഐഎ; പട്ടികയിൽ ജില്ലാ ജഡ്ജിയും

നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ 950 പേരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി. വിവിധ കേസുകളിൽ നിന്ന് പിടിയിലായ പിഎഫ്‌ഐ പ്രവർത്തകരിൽ…

Read More »
Kerala

മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതാകില്ല; അപകട മേഖലയിൽ നിന്ന് ആളെ ഒഴിപ്പിച്ചതായി ജില്ലാ കലക്ടർ

വയനാട് മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉരുൾപൊട്ടിയെന്ന വാർത്തയിൽ പ്രതികരണവുമായി ജില്ലാ കലക്ടർ. മണ്ണിടിച്ചിൽ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്നാണ്…

Read More »
Kerala

അധ്യാപകരുടെ മാനസിക പീഡനം; പാലക്കാട് ഒമ്പതാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തച്ചനാട്ടുകരയിൽ ഒമ്പതാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചോളോട് സ്വദേശനി ആശീർനന്ദയാണ് തൂങ്ങിമരിച്ചത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് കുട്ടി ജീവനൊടുക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. പരീക്ഷയിൽ…

Read More »
Kerala

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും…

Read More »
Kerala

ഭാരതാംബ ചിത്രം വിവാദം: ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം മതിയെന്ന് സർക്കാർ, മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകും

ഭാരതാംബ ചിത്രം വിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകും. ഭാരതാംബ ചിത്രത്തിന് പകരം സർക്കാരിന്റെ…

Read More »
Back to top button