Gulf

റമദാന്‍: തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കുള്ള ഇമാമുമാരെ പ്രഖ്യാപിച്ച് സൗദി മതകാര്യ വകുപ്പ്

റിയാദ്: റമദാന്‍ ദിനങ്ങള്‍ക്ക് തുടക്കമാവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തറാവീഹിനും തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കാനുള്ള ഇമാമുമാരുടെ പേരുകള്‍ സഊദി മതകാര്യ വകുപ്പ് പ്രഖ്യാപിച്ചിപിച്ചിരിക്കുന്നത്.…

Read More »
National

27 വർഷത്തിന് ശേഷം താമരക്കുമ്പിളിൽ ഡൽഹി; രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയിൽ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയിൽ ലെഫ്. ഗവർണർ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പർവേഷ്…

Read More »
Gulf

ഉക്രൈന്‍ പ്രശ്‌നം: റിയാദില്‍ നടക്കുന്ന യുഎസ്-റഷ്യ ചര്‍ച്ചയെ പ്രകീര്‍ത്തിച്ച് യുഎസ് വക്താവ്

റിയാദ്: അമേരിക്കക്കും റഷ്യക്കും ഇടയില്‍ ബന്ധം ഊഷ്മളമാക്കാന്‍ ലക്ഷ്യമിട്ട് റിയാദില്‍ നടക്കുന്ന സൗദിയുടെ മധ്യസ്ഥത ചര്‍ച്ചയെ പ്രകീര്‍ത്തിച്ച് യുഎസ് വക്താവ്. മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ…

Read More »
Sports

ഗുജറാത്തിന്റെ 5 വിക്കറ്റുകൾ വീണു, ഇപ്പോഴും 132 റൺസ് അരികെ; കേരളം ലീഡ് പിടിക്കുമോ

രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിന് വീണ്ടും പ്രതീക്ഷ. നാലാം ദിനം ബാറ്റിംഗ് തുടരുന്ന ഗുജറാത്ത് ഒന്നാമിന്നിംഗ്‌സിൽ നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് എന്ന…

Read More »
World

യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ഏകാധിപതിയെന്ന് ട്രംപ്; മാറിയില്ലെങ്കിൽ രാജ്യം ബാക്കിയുണ്ടാകില്ല

യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിക്കെതിരെ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയാണ് സെലൻസ്‌കി. എത്രയും പെട്ടെന്ന് മാറിയില്ലെങ്കിൽ അദ്ദേഹത്തിന്റെ രാജ്യം അവശേഷിക്കില്ലെന്ന്…

Read More »
National

ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി; രേഖാ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കുക. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും.…

Read More »
National

വിശാഖപട്ടണം ചാരക്കേസ്: മലയാളി അടക്കം മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

വിശാഖപട്ടണം ചാരക്കേസിൽ മലയാളി അടക്കം മൂന്ന് പേർ പിടിയിൽ. മലയാളി പിഎ അഭിലാഷിനെ കൊച്ചിയിൽ നിന്നാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. കർണാടക ഉത്തര കന്നഡ ജില്ലയിൽ…

Read More »
Gulf

പട്ടാളക്കാര്‍ക്ക് പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ: പട്ടാള സേവനത്തില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് പെന്‍ഷനും സര്‍വീസ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്…

Read More »
Gulf

ഒമാനില്‍ മഴക്ക് സാധ്യത

മസ്‌കറ്റ്: പൊതുവില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും ഒമാന്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് തെക്കന്‍ ബാത്തിന, ബുറൈമി, ദാഹിറ, ദാക്കിലിയ…

Read More »
Gulf

അല്‍ ഹദാ ചുരം റോഡ് നാളെ തുറക്കും

തായിഫിലെ അല്‍ഹദ ചുരം റോഡ് നാളെ തുറക്കുമെന്ന് സൗദി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു കഴിഞ്ഞ രണ്ടു മാസത്തോളമായി അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു നാളെ വൈകിട്ട്…

Read More »
Back to top button