Gulf

മസ്‌കത്തില്‍ ഭക്ഷ്യ ഗോഡൗണിന് തീപിടിച്ചു

മസകത്ത്: ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിച്ച് വന്‍ നാശനഷ്ടം. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തിലെ ഗോഡൗണിനാണ് ഇന്നലെ രാവിലെ തീപിടിച്ചത്. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പാഞ്ഞെത്തിയ സിവില്‍…

Read More »
National

കർണാടകയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 9 മരണം; 16 പേർക്ക് പരുക്ക്

കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ലോറിയിൽ 25 പേരുണ്ടായിരുന്നു. 16 പേർക്ക്…

Read More »
Gulf

സഊദിയില്‍ ഫറോവ കൊമ്പന്‍ മൂങ്ങയെ കണ്ടെത്തി

റിയാദ്: കൊമ്പുള്ള മൂങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പക്ഷിയെ കിഴക്കന്‍ കാട്ടുഗ്രാമത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഓറഞ്ച് നിറത്തിലുള്ള വലിയ കണ്ണുകളും കറുപ്പ് പൊട്ടുകളോടുകൂടിയ സ്വര്‍ണമണലിന്റെ നിറമാണ് ഇവയെ…

Read More »
Sports

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് ഇന്ന് തുടക്കം; സഞ്ജുവിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധകർ

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് ഇന്ന് തുടക്കമാകും. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ആദ്യ മത്സരം. വൈകുന്നേരം ഏഴ് മണിക്ക് മത്സരം ആരംഭിക്കും. പതിനാല് മാസത്തെ ഇടവേളക്ക് ശേഷം പേസർ…

Read More »
Gulf

ഒമാനില്‍ താമസകെട്ടിടത്തില്‍ തീപിടുത്തം; നാല് പ്രവാസികള്‍ക്ക് ഗുരുതര പരുക്ക്

മസ്‌കത്ത്: സീബിലെ വിലായത്തിലുള്ള താമസകെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നാല് പ്രവാസികള്‍ക്ക് ഗുരുതര പരുക്ക്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ തൊഴിലാളികളുടെ താമസസ്ഥലത്താണ് തീപിടുത്തമുണ്ടായതെന്നും വാര്‍ത്ത കിട്ടിയ ഉടന്‍ രക്ഷാപ്രവര്‍ത്തകര്‍…

Read More »
Gulf

തിരുനാവായ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

ദോഹ: മലപ്പുറം തിരുനാവായ സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. രാങ്ങാട്ടൂര്‍ പള്ളിപ്പടി ചങ്ങമ്പള്ളി കിഴക്കുമ്പാട്ട് മുഹമ്മദ് ഷാഫി (48) ആണ് ചികിത്സക്കിടെ മരിച്ചത്. ശനിയാഴ്ച രാവിലെ…

Read More »
Gulf

പലസ്തീനുള്ള പിന്തുണയും സഹായവും തുടരുമെന്ന് യുഎഇ

ദുബായ് 1200 അബുദാബി: രാജ്യവും പലസ്തീന് നല്‍കുന്ന പിന്തുണയും സഹായവും തുടരുമെന്ന് യുഎഇ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് യുഎഇ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഓപറേഷന്‍ ഷിവല്‍റസ്…

Read More »
Gulf

അല്‍ അമീറാത്ത് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയത് 1.6 ലക്ഷം പേര്‍

മസ്‌കത്ത്: സ്വദേശികളും പ്രവാസികളും വിദേശികളും ഉള്‍പ്പെടെ 1.6 ലക്ഷം പേര്‍ അല്‍ അമീറാത്ത് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഇവിടെ നടന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍…

Read More »
Gulf

സഊദിയില്‍ 21,485 അനധികൃത താമസക്കാര്‍ അറസ്റ്റില്‍

സൗദി 1200 റിയാദ്: ഈ മാസം ഒമ്പതിനും 15നും ഇടയിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും 21,485 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സഊദി ആഭ്യന്തര മന്ത്രലായം അറിയിച്ചു.…

Read More »
Gulf

ഹജ്ജ്: കുത്തിവെപ്പ് എടുക്കണമെന്ന് ഒമാന്‍

മസ്‌കത്ത്: ഈ വര്‍ഷത്തെ ഹജ്ജിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മുഴുവന്‍ തീര്‍ഥാടകരും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. ഹജ്ജിന് അനുമതി ലഭിച്ചിരിക്കുന്ന സ്വദേശികളും പ്രവാസികളും…

Read More »
Back to top button