Kerala

തൃശ്ശൂർ മേയർക്കെതിരെ സിപിഐ അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ പിന്തുണക്കും: കെ മുരളീധരൻ

തൃശ്ശൂർ മേയർക്കെതിരായ വിഎസ് സുനിൽ കുമാറിന്റെ വിമർശനത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. തെരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറ് എന്താണെന്ന് വ്യക്തമായതാണ്. സിപിഐ അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ പിന്തുണക്കുമെന്ന് കെ…

Read More »
National

13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; ദമ്പതികൾ അടക്കം മൂന്ന് പേർ പിടിയിൽ

മഹാരാഷ്ട്രയിലെ കല്യാണിൽ വീടിന് മുന്നിൽ കളിക്കുകയായിരുന്ന 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ദമ്പതികളും സഹായിയും പിടിയിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് കല്യാണിലെ കോൽസേവാഡിയിൽ നിന്ന് കാണാതായ…

Read More »
Sports

നിർഭാഗ്യവശാൽ റൺ ഔട്ടായി ജയ്‌സ്വാൾ, പിന്നാലെ തകർന്ന് ഇന്ത്യ; രണ്ടാം ദിനം 5ന് 164 റൺസ്

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ്…

Read More »
Kerala

കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്താമ്പി കണിയാണി ചന്തുവാണ് മരിച്ചത്. 80 വയസായിരുന്നു. ഇന്ന് പുലർച്ചെ മുതലാണ് ചന്തുവിനെ കാണാതായത്. തുടർന്ന്…

Read More »
National

ചാട്ടവാർ കൊണ്ട് സ്വയം അടിച്ച് അണ്ണാമലൈ; ഡിഎംകെ സർക്കാരിനെതിരായ പ്രതിഷേധം, വ്രതം ആരംഭിച്ചു

ഡിഎംകെ സർക്കാരിനെതിരായ പ്രതിഷേധത്തിന് തുടക്കമിട്ട് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ. സ്വയം ചാട്ടവാറിന് അടിച്ച് 48 ദിവസത്തെ വ്രതം അണ്ണാമലൈ ആരംഭിച്ചു. ഡിഎംകെ സർക്കാരിനെ താഴെയിറക്കും…

Read More »
Kerala

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി, എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമിക്കാൻ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി കോടതി തള്ളി.…

Read More »
World

യെമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രായേൽ; ലോകാരോഗ്യ സംഘടന മേധാവി രക്ഷപ്പെട്ടത് തലനാരിഴക്ക്

ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രായേൽ. തലനാരിഴക്കാണ് ടെഡ്രോസ് സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബോംബാക്ര്ണത്തിൽ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായിരുന്ന രണ്ട് പേർ…

Read More »
Kerala

അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ട്രാവലർ ഡ്രൈവർക്ക് ദാരുണാന്ത്യം

എറണാകുളത്ത് വാഹനാപകടത്തിൽ ഒരു മരണം. അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ട്രാവലർ ഡ്രൈവറാണ് മരിച്ചത്. പാലക്കാട് സ്വദേശി അബ്ദുൽ മജീദാണ്(59)മരിച്ചത്. 19 സ്ത്രീകളും ട്രാവലറിലുണ്ടായിരുന്നു.…

Read More »
National

ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് രാജ്യം; സംസ്‌കാരം ശനിയാഴ്ച

മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോൺഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കളെല്ലാവരും ഡൽഹിയിലേക്ക് എത്തി. പുലർച്ചെയോടെ ഡൽഹിയിലെത്തിയ രാഹുൽ ഗാന്ധിയും…

Read More »
Kerala

വ്യക്തിവൈരാഗ്യം; മലപ്പുറം തിരൂരിൽ എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

മലപ്പുറം തിരൂർ മംഗലത്ത് എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ് വെട്ടേറ്റത്. പരുക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.…

Read More »
Back to top button