Kerala

അരിഷ്ടം മദ്യത്തേക്കാൾ മോശമാണെന്ന് വിചാരിക്കും; ‘വാഴ 2’ തെറ്റിദ്ധാരണ പരത്തുന്നു: ആയുർവേദ മെഡിക്കൽ അസോസിയേഷൻ

വാഴ 2സിനിമയ്ക്കെതിരേ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ) രംഗത്ത്. ചിത്രത്തിൽ ബിജുക്കുട്ടൻ ചെയ്ത കഥാപാത്രമാണ് വിവാദമായത്. സ്ഥിരമായി അരിഷ്ടം കഴിക്കുന്ന ബിജുക്കുട്ടന്‍റെ കഥാപാത്രം അസുഖബാധിതനായി…

Read More »
Kerala

തിരു. മെഡിക്കല്‍ കോളേജ് ഐസിയു തുണികൊണ്ട് മറച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഐസിയു തുണികൊണ്ട് മറച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. അടിയന്തര അന്വേഷണം വേണമെന്നും ഡെപ്യൂട്ടി ഡിഎംഇ റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നുമാണ് ഉത്തരവ്.…

Read More »
Kerala

കൊലപാതക കാരണം വൈരാഗ്യം; കിണറ്റിൽ നിന്ന് കണ്ടെത്തിയ ഫോണിൽ നിർണായക വിവരങ്ങൾ

കോഴിക്കോട് മൂഴിക്കലിലെ പതിനഞ്ചുകാരിയുടെ കൊലപാതകത്തിൽ, കിണറ്റിൽ നിന്നു കണ്ടെടുത്ത ഫോൺ പരിശോധനയിൽ നിർണായക വിവരങ്ങൾ. നസ്രിനയുടെ ഫോണിൽ നിന്ന് കൊലനടത്തിയ അദ്‍നാൻ്റെ സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ചതായികണ്ടെത്തി.…

Read More »
Kerala

മില്‍മ പാലിന്റെ വില ഉടന്‍ വര്‍ധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ധിപ്പിച്ചേക്കാന്‍ സാധ്യത. 29ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുക്കുക. തീരുമാനം വൈകിക്കുന്നതില്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്ടര്‍…

Read More »
Kerala

സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാം; ആശുപത്രി മാനേജ്മെന്റുകൾക്ക് ഹൈക്കോടതി അനുമതി

കൊച്ചി: സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ നിയമപരമായ അച്ചടക നടപടികളുമായി മുന്നോട്ടു പോകാൻ ആശുപത്രി മാനേജ്മെന്റുകൾക്കു അനുമതി നൽകി ഹൈക്കോടതി. നഴ്സുമാർ പണിമുടക്കരുതെന്നു നേരത്തെ നൽകിയ ഉത്തരവ് കോടതി…

Read More »
Kerala

അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ്…

Read More »
Kerala

നിതിന്‍ രാജിന്‍റെ ആത്മഹത്യ; അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ അധ്യാപകരും ജീവനക്കാരും രാജിവച്ചു

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ഓർത്തോഡോന്‍റിക് വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും രാജിവച്ചു. വകുപ്പിലെ 7 ജീവനക്കാരാണ് ഒന്നിച്ച് രാജിക്കത്ത് നൽകിയിരിക്കുന്നത്. എന്നാൽ ജീവനക്കാരുടെ ഈ…

Read More »
Kerala

വാൽപ്പാറ ദുരന്തം; കണ്ണീരോടെ വിട, അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതുപേര്‍ക്ക് വിട ചൊല്ലി . പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ ഒന്‍പതുമണിയോടെ പൊതുദര്‍ശനത്തിനായി മലപ്പുറം…

Read More »
Business

വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണ്ണവില

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടം തുടരുന്ന സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഇന്നലെ രാവിലെ നേരിയ ആശ്വാസം പകർന്നിരുന്ന വിപണിയിൽ വൈകീട്ട് 560 രൂപയുടെ വർദ്ധനവാണ്…

Read More »
Kerala

വെളിച്ചം പകര്‍ന്നവര്‍ക്ക് വിട; നൊമ്പരമായി പാങ്ങ്, മൃതദേഹവുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്

മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പാങ്ങ് എച്ച്എസ്എസിലേക്ക് എത്തി. പൊതുദര്‍ശനം അല്‍പ്പസമയത്തിനകം ആരംഭിക്കും. പാങ്ങ് ജിഎല്‍പി, ജിയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആദ്യം മൃതദേഹങ്ങള്‍ കാണുക.…

Read More »
Back to top button