Kerala

വൈദിക സ്ഥാനത്ത് നിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്ക്; മാർ ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന്

ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ ഇന്ന് വത്തിക്കാനിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ…

Read More »
Gulf

സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിക്കാന്‍ സഊദിയും ഫ്രാന്‍സും ഒരുങ്ങുന്നു

റിയാദ്: തങ്ങള്‍ക്കിടയിലെ ഊഷ്മളമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിക്കാന്‍ ഫ്രാന്‍സും സൗദിയും ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായി സഊദി…

Read More »
Kerala

ഇന്ദികയെ അഭിജിത്ത് കൂട്ടിക്കൊണ്ടുപോയത് 4 മാസം മുമ്പ്; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം പാലോട് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലിയൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പെരിങ്ങമല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണിയുടെ മകൾ…

Read More »
Gulf

കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തിയാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ആര്‍ടിഎ

ദുബൈ: വാഹനം ഓടിക്കുന്നവര്‍ ചെറിയ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തും വിധം നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് ആര്‍ടിഎ സിഇഒ ഹുസൈന്‍ അല്‍ ബന്ന. 10 വയസ്സിന് താഴെയുള്ള…

Read More »
Kerala

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽ വഴുതി വീണു; ഗൃഹനാഥൻ മരിച്ചു

വീടിന്റെ ടെറസിൽ നിന്ന് കാൽ വഴുതി വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരി കരാടി സ്വദേശി കണ്ണൻകുന്നുമ്മൽ വിദ്യാധരനാണ്(59) മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ടെറസിന്…

Read More »
Gulf

ദുബൈ മെട്രോ: ഓടിക്കയറുന്നവരും ക്യാബിന്‍ മാറിക്കയറുന്നവരും പിഴ നല്‍കേണ്ടി വരും; പിഴ 100 ദിര്‍ഹം മുതല്‍ 2,000 ദിര്‍ഹംവരെ

ദുബൈ: സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി മെട്രോയില്‍ ട്രെയിന്‍ പോകാന്‍ ഒരുങ്ങവേ ഓടിക്കയറുന്നവര്‍ക്കും ഒപ്പം ക്യാബിന്‍ മാറിക്കയറുന്നവര്‍ക്കും കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവര്‍ക്കും പിഴ ഈടാക്കാന്‍ ആര്‍ടിഎ.…

Read More »
Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്തുവിടാൻ വൈകും; വീണ്ടും പരാതി ലഭിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതിൽ പിന്നെയും തടസ്സം. സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതിനെതിരെ വീണ്ടും പരാതി വന്നു. ഈ സാഹചര്യത്തിൽ ഇന്ന് ഉത്തരവുണ്ടാകില്ല. വിവരാവകാശ…

Read More »
Gulf

‘എഫ്1എച്ച്ടുഒ’ ഷാര്‍ജ ഗ്രാന്റ് പ്രീക്ക് തുടക്കമായി

ഷാര്‍ജ: എഫ്1എച്ച്ടുഒ യുഐഎം വേള്‍ഡ് ചാംമ്പ്യന്‍ഷിപ്പായ ഷാര്‍ജ ഗ്രാന്റ് പ്രീക്ക് ഖാലിദ് ലഗൂണില്‍ തുടക്കമായി. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയും ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍…

Read More »
Kerala

എസ് ഡി ആര്‍ എഫ്‌ കണക്കുകൾ ശരിയല്ല; ആരെയാണ് വിഡ്ഡികളാക്കാൻ നോക്കുന്നതെന്ന് ഹൈക്കോടതി

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ ശരിയല്ലെന്ന് ഹൈക്കോടതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോർട്ട് കൈവശമുണ്ടെങ്കിൽ ഹാജരാക്കാനും കോടതി…

Read More »
Gulf

ഈദ് അല്‍ ഇത്തിഹാദ്: ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക്കില്‍ സന്ദര്‍ശകരായി എത്തിയത് 82,053 പേര്‍

അബുദാബി: യുഎഇ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് അവധി ദിവസങ്ങൡ ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക്കില്‍ സന്ദര്‍ശകരായി എത്തിയത് 82,053 പേര്‍. 2023ലെ ഇതേ കാലത്തെ…

Read More »
Back to top button