National

പഞ്ചാബിൽ പിക്കപ് വാനും ലോറിയും കൂട്ടിയിടിച്ചു; ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

പഞ്ചാബ് ഫിറോസ്പൂരിൽ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഫിറോസ്പൂർ ഗോലുകാമോർ വില്ലേജിലാണ് അപകടം. പിക്കപ് വാനും എതിർദിശയിൽ നിന്നുവന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു ജലാലാബാദിലേക്ക്…

Read More »
World

യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടു, 13 പേർക്ക് പരുക്ക്

യുക്രൈനിൽ റഷ്യയുടെ ഡ്രോൺ ആക്രമണം. വടക്കുകിഴക്കൻ യുക്രൈനിൽ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. പതിമൂന്ന് പേർക്ക് പരുക്കേറ്റതായും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി അറിയിച്ചു. പരുക്കേറ്റവരിൽ…

Read More »
National

ഛത്തിസ്ഗഢിൽ കുളത്തിൽ പൂഴ്ത്തിയ 370 ലിറ്റർ മദ്യവും 8700 കിലോ വാഷും എക്‌സൈസ് പിടികൂടി

ഛത്തിസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ ഒരു കുളത്തിൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത് 370 ലിറ്റർ മദ്യവും 8700 കിലോ വാഷും. ഗനിയാരി ഗ്രാമത്തിലെ കുളത്തിൽ നിന്നാണ് ഇത്രയുമധികം…

Read More »
Sports

കേരളത്തിന്റെ 351 റൺസിനെതിരെ ബാറ്റേന്തിയ ബിഹാർ 64 റൺസിന് പുറത്ത്; ഫോളോ ഓൺ

രഞ്ജി ട്രോഫിയിൽ ബിഹാറിനെതിരെ കേരളം ശക്തമായ നിലിൽ. ഒന്നാമിന്നിംഗ്‌സിൽ ബിഹാർ 23.1 ഓവറിൽ 64 റൺസ് മാത്രമെടുത്ത് പുറത്തായതോടെ ഫോളോ ഓൺ വഴങ്ങുകയും ചെയ്തു. രണ്ടാമിന്നിംഗ്‌സിൽ 10…

Read More »
National

പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തീപിടിത്തം; സന്ന്യാസിമാരുടെ ടെന്റുകൾ കത്തിനശിച്ചു

പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തീപിടിത്തം. ഇന്നലെ രാത്രിയാണ് സന്ന്യാസിമാർ താമസിക്കുന്ന ടെന്റുകൾ തീപിടിച്ചത്. സെക്ടർ 22ലെ 15 ടെന്റുകൾ കത്തിനശിച്ചു. തീപിടിത്തത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. സെക്ടർ…

Read More »
National

രാജ്യം വികസനത്തിന്റെ പാതയിൽ; പുതിയ ആശയങ്ങളുടെ ആഗോളകേന്ദ്രമായി ഇന്ത്യയെ മാറ്റും: രാഷ്ട്രപതി

രാജ്യം വികസനത്തിന്റെ പാതയിലെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേന്ദ്രം എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കെ…

Read More »
National

പൂനെയിൽ ജിബിഎസ് വ്യാപിക്കുന്നു: 73 പേർക്ക് രോഗം സ്ഥിരീകരിച്ചു, 27 പേർ വെന്റിലേറ്ററിൽ

പൂനെയിൽ ഗില്ലൻ ബാരെ സിൻഡ്രോം(ജിബിഎസ്)വ്യാപിക്കുന്നു. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ 73 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധന…

Read More »
National

കുംഭമേളയിൽ ഭക്തർക്കുള്ള ഭക്ഷണത്തിൽ ചാരം വാരിയിട്ടു; പോലീസുദ്യോഗസ്ഥന് സസ്‌പെൻഷൻ

മഹാ കുംഭമേളയിൽ ഭക്തർക്കായി വിളമ്പുന്ന ചാരം കലർത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ പോലീസുകാരന് സസ്‌പെൻഷൻ. സോറോൺ സ്‌റ്റേഷൻ ഇൻ ചാർജ് ബ്രിജേഷ് കുമാർ തിവാരിയെയാണ് സസ്‌പെൻഡ് ചെയ്തത്.…

Read More »
National

ഇത്തവണത്തെ ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജം നൽകും; ലക്ഷ്യം വികസിത ഭാരതമെന്ന് പ്രധാനമന്ത്രി

വികസിത ഇന്ത്യക്ക് വേണ്ടിയുള്ളതാകും ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് ബജറ്റ് പുതിയ ഊർജം നൽകും വികസിത ഇന്ത്യക്കായുള്ള പരിഷ്‌കാരങ്ങൾക്ക് ശക്തി പകരുകയാണ് ബജറ്റിന്റെ ലക്ഷ്യമെന്നും ബജറ്റ്…

Read More »
Sports

കഴിഞ്ഞ വർഷം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യയിൽ പിടിയിലായത് 134 താരങ്ങൾ

കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടികൂടിയത് 134 താരങ്ങളെന്ന് കണക്കുകൾ. പിടികൂടിയവരിൽ എട്ട് പേർ മൈനർ താരങ്ങളാണ്. പട്ടികയിൽ രണ്ട് മലയാളികളുമുണ്ട്. ഇതാദ്യമായാണ് ഇത്രയും…

Read More »
Back to top button