മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. മധ്യവർഗത്തിന് അനുകൂലമായ കൂടുതൽ ഇളവുകൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. രാവിലെ 11 മണിയോടെയാണ് ബജറ്റ്…
Read More »നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ ഡൽഹിയിൽ ആംആദ്മി പാർട്ടി എംഎൽഎമാരുടെ കൂട്ടരാജി. എട്ട് എംഎൽഎമാരാണ് രാജി വെച്ചിരിക്കുന്നത്. ഇവർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന.…
Read More »അമേരിക്കയിൽ വീണ്ടും വിമാനാപകടം. വടക്കു കിഴക്കൻ ഫിലാഡെൽഫിയയിൽ ചെറുവിമാനം തകർന്നുവീണു. അമേരിക്കൻ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. റൂസ് വെൽട്ട് ബൊളിവാർഡിനും കോട്ട്മാൻ അവന്യുവിനുമിടയിൽ…
Read More »കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വികസനത്തില്‍ നാഴികല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന ബുബുയാന്‍ ദ്വീപില്‍ നിര്‍മാണം പുരോഗമിക്കുന്ന മുബാറക് അല്‍ കബീര്‍ തുറമുഖം അടുത്ത വര്‍ഷം ഉദ്ഘാടനം ചെയ്യും. കുവൈറ്റ് വിഷന്‍…
Read More »റിയാദ്: ആരോഗ്യത്തിന് ഹാനികരമാവുന്ന രീതിയില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ റോസ്റ്റഡ് ബീഫിന് സഊദി നിരോധനം ഏര്‍പ്പെടുത്തി. ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫിനെതിരേയാണ് നടപടി. ഈ…
Read More »ദോഹ: ഉംസാലയിലെ വളര്‍ത്തുകേന്ദ്രത്തില്‍ സിംഹത്തെ സന്ദര്‍ശിക്കാന്‍ ചെന്ന 17 കാരനായ സ്വദേശി യുവാവിനെ സിംഹം ആക്രമിച്ചു. മുഖത്തും തലക്കും ആഴത്തില്‍ പരുക്കേറ്റ യുവാവിനെ ഹമദ് ആശുപത്രിയില്‍ എത്തിച്ച്…
Read More »അബുദാബി: റജബ് മാസം ഇന്നലെ അവസാനിച്ചതിനാല്‍ പരിശുദ്ധ റമദാന്റെ തൊട്ടുമുന്നത്തെ മാസമായ ഷഅബാന്‍ ഇന്ന് ആരംഭിക്കുമെന്ന് യുഎഇ അറിയിച്ചു. ഇന്നലെ സൂര്യന്‍ അസ്തമിച്ച ശേഷം ശഅബാന്‍ പിറ…
Read More »കുവൈറ്റ് 1200 കുവൈറ്റ് സിറ്റി: വാഷിങ് മെഷിനിലിട്ട് ഒന്നരവയസ്സായ കുഞ്ഞിനെ നിര്‍ദയം കൊന്ന കേസില്‍ വീട്ടുവേലക്കാരിയായ ഫിലിപ്പിനോ യുവതിയുടെ മാനസികനില പരിശോധിക്കണമെന്ന് കുവൈറ്റ് ക്രിമിനല്‍ കോടതി. പ്രതിക്ക്…
Read More »അജ്മാന്‍: കാണാതായ ഏഴു വയസുകാരനെ റെക്കാര്‍ഡ് വേഗത്തില്‍ രക്ഷിതാക്കളെ തിരിച്ചേല്‍പ്പിച്ച് അജ്മാന്‍ പൊലിസ്. ഒരു മണിക്കൂറിനകമാണ് കുട്ടിയെ പൊലിസ് രക്ഷിതാക്കള്‍ക്ക് കണ്ടെത്തി കൈമാറിയത്. അജ്മാനിലെ മെയിന്‍ റോഡില്‍…
Read More »രഞ്ജി ട്രോഫിയിൽ ബിഹാറിനെ തകർത്ത് ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി കേരളം. ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ബീഹാറിനെ ഇന്നിംഗ്‌സിനും 169 റൺസിനുമാണ് കേരളം തകർത്തത്. ബീഹാറിനെതിരായ മത്സരത്തോടെ…
Read More »








