തൃശൂര്‍: നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും. കുടവയര്‍ ഇളക്കിയും അരമണി കിലുക്കിയും ചുവടുവെക്കാന്‍ 9 ദേശങ്ങളില്‍ നിന്നായി 400 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ എത്തുക.…
Read More »തിരുവനന്തപുരം: ശ്രീകാര്യം ചേന്തിയില്‍ മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍. അന്യായമായി തടഞ്ഞുവെക്കല്‍, സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ…
Read More »തിരുവനന്തപുരം: ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ് നിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍…
Read More »തൃശൂര്‍: എയിംസുമായി ബന്ധപ്പെട്ട മുന്‍ പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താന്‍ എയിംസിനെ കുറിച്ച് ഒരക്ഷരം പോലും ഉച്ചരിച്ചിട്ടില്ലെന്നായിരുന്നു…
Read More »കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള 15 അംഗ അണ്ടർ 19 ഇന്ത‍്യൻ ടീമിനെ പ്രഖ‍്യാപിച്ചത്. എന്നാൽ കഴിഞ്ഞ വർഷത്തെ അണ്ടർ 19 ലോകകപ്പ് ഫൈനലിലെ താരമായ…
Read More »നേപ്പാളിലെ പ്രളയത്തിൽ ഓസ്‌ട്രേലിയൻ പൗരന്മാരായ മലയാളി കുടുംബത്തെയും കാണാതായി. പൊന്നാനി സ്വദേശികളായ ശ്രീധരൻ അയ്യരും കുടുംബവുമാണ് നേപ്പാളിൽ കുടുങ്ങിയത്. പ്രളയം രൂക്ഷമായ റസുവ എന്ന സ്ഥലത്തുവെച്ചാണ് നാലംഗ…
Read More »ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പിൽ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ട മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഷൗക്കത്തിന്റെ ബന്ധുവുമായി…
Read More »പാലക്കാട്: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടു. പാലക്കാട്-നെല്ലിയാമ്പതി റൂട്ടിലോടുന്ന കെഎസ്ആർടിസി…
Read More »കോഴിക്കോട്: കെപിസിസി പുനഃസംഘടന നടപടികൾ കൂടുതൽ വൈകാതെ പൂർത്തിയാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഴുവൻ സമയ സംസ്ഥാന അധ്യക്ഷനില്ലാത്തതിനാൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി കേരളത്തിലെ…
Read More »തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിച്ചത് സുകുമാര കുറുപ്പിന്റേ ചിത്രമല്ലെന്നും ദാമോദര…
Read More »








