ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി റഷ്യയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്. ഇസ്രായേൽ-യുഎസ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മൊജ്തബ മോസ്‌കോയിലേക്ക് ചികിത്സക്കായി പോയെന്ന് കുവൈത്ത് ആസ്ഥാനമായുള്ള…
Read More »തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്…
Read More »ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കും വാദങ്ങൾക്കും ശേഷം എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസിന്റെ തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാട് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. അതേസമയം പാർട്ടിയോട്…
Read More »അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. 250 പേർക്ക് പരുക്കേറ്റതായി താലിബാൻ വക്താവ് അറിയിച്ചു. വ്യോമാക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നു.…
Read More »വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. വാരിയത്ത് വളപ്പിൽ വീട്ടിൽ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. മൂന്ന് വയസുകാരനായ…
Read More »യുഎഇയിലേക്ക് ഇറാന്റെ മിസൈലാക്രമണം. ആക്രമണത്തിന് പിന്നാലെ യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപ്പാടം ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തി. പാശ്ചാത്യശക്തികളോട് കീഴടങ്ങില്ലെന്ന് ഇറാൻ വീണ്ടും ആവർത്തിച്ചു.…
Read More »തിരുവനന്തപുരം കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത് സഹോദരങ്ങളായ അഭി(22), അനിയൻ അഭിഷേക്(20) എന്നിവരാണ് മരിച്ചത്.…
Read More »തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ ദുരൂഹതയേറുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. കൊട്ടാരം ജീവനക്കാരെ വിളിച്ചുവരുത്തി…
Read More »ചായ ചോദിച്ചിട്ട് നൽകാത്തതിന് മലപ്പുറത്ത് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. പൂക്കോട്ടുപാടം കൂറ്റംപാറ സ്വദേശിനി രജിതയാണ്(30) കൊല്ലപ്പെട്ടത്. പലതവണ ചോദിച്ചിട്ടും ചായ തരാത്തതിനാലാണ് താൻ മരുമകളെ വെട്ടിയതെന്ന് പിടിയിലായ…
Read More »സിപിഐ വിട്ട് തൃശ്ശൂർ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയാകാൻ ഒരുങ്ങുന്ന സി സി മുകുന്ദനെ പിന്തുണക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനം. നാട്ടികയിൽ സുനിൽ ലാലൂരിനെ സ്ഥാനാർഥിയാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച പ്രഖ്യാപനം…
Read More »








