Kerala

യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

എയർ ഇന്ത്യയും ഇൻഡിഗോയും യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിർദേശ പ്രകാരമാണ് തീരുമാനം. എന്താണ് വ്യക്തമായ കാരണമെന്ന് വിമാന കമ്പനികൾ…

Read More »
World

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും; ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു: ഡോണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും. എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.ട്രൂത്ത്…

Read More »
Kerala

അലുവ അതുൽ കൊലപാതകം; 12 മണിക്കൂറിനകം മുഴുവൻ പ്രതികളും പിടിയിൽ

കൊല്ലം: ഗുണ്ടാ നേതാവ് അലുവ അതുലിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴവൻ പ്രതികളും പിടിയിൽ. ഇതുവരെ എട്ട് പ്രതികളാണ് പിടിയിലായത്. കൂടുതൽ പ്രതികൾ ഉണ്ടോ എന്ന…

Read More »
Kerala

സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചുതുടങ്ങി, ഗാർഹിക സിലിണ്ടറും കിട്ടാനില്ല

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽ മാർഗം തേടുകയാണ് ആളുകൾ. എൽപിജി…

Read More »
Kerala

പ്രധാനമന്ത്രിയുടെ ദൂതൻ വന്നിരുന്നു, സുരേഷ് ഗോപിയും വിളിച്ചിരുന്നു; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഐഎം വിജയൻ

തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐഎം വിജയൻ. ഒരു പാർട്ടിയുടെയും ഭാഗമായി നിൽക്കാൻ പറ്റില്ലെന്ന് ഐഎം വിജയൻ പറഞ്ഞു. മൂന്ന് പാർട്ടിയുമായും ബന്ധമണ്ട്.…

Read More »
Kerala

കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ അയൽവാസികൾ രക്ഷപ്പെടുത്തി

തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത്ത് ബീവിയുടെ വീടാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. …

Read More »
Kerala

കാഞ്ഞങ്ങാട് മധ്യവയസ്‌കൻ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ; നടന്നുപോകുമ്പോൾ ട്രെയിൻ തട്ടിയതെന്ന് നിഗമനം

കാസർകോട് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷാണ് മരിച്ചത് 55 വയസായിരുന്നു. കൂലിപ്പണി ചെയ്ത്…

Read More »
Kerala

ശ്രീനാരായണ ഗുരു ഭക്തർക്ക് ആശ്വാസമുള്ള പ്രഖ്യാപനമെന്ന് ശിവഗിരി മഠം

വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം. കോടതി വിധി ശ്രീനാരായണ ഭക്തർക്ക് ആശ്വാസമുള്ള…

Read More »
Kerala

കെ സുധാകരൻ ബിജെപിയിൽ പോകുമോ; അതിന് വേറെ ആളെ നോക്കണമെന്ന് കെസി വേണുഗോപാൽ

കണ്ണൂരിൽ മത്സരിക്കാൻ അനുമതി നൽകാത്തതിനെ തുടർന്ന് പിണങ്ങി വീട്ടിൽ കഴിയുന്ന കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പരിഭവവും പിണക്കവും എല്ലാവർക്കുമുണ്ടാകുമെന്നും…

Read More »
Kerala

സഞ്ജു സാംസണെ മാർച്ച് 16ന് കെ സി എ ആദരിക്കുന്നു; ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

ടി20 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മലയാളി താരം സഞ്ജു സാംസണെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ ആദരിക്കുന്നു. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെസിഎ പുതുതായി…

Read More »
Back to top button