Kerala

ആകാശ യാത്രക്ക് പോക്കറ്റ് കീറും; മടക്കയാത്രക്ക് പ്രവാസികൾക്ക് നൽകേണ്ടി വരുന്നത് മൂന്നിരട്ടി ചാർജ്

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് വിമാനക്കമ്പനികൾ സാധാരണ സർവീസുകൾ നിർത്തി പ്രത്യേക സർവീസിലേക്ക് മാറിയതോടെ ചാർജും കുത്തനെ വർധിച്ചു. നേരത്തെ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകൾ വിമാനക്കമ്പനികൾ റദ്ദാക്കി. ബുക്കിംഗ്…

Read More »
Kerala

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന്റെ വില വീണ്ടും 1.20 ലക്ഷത്തിലേക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 680 രൂപ വർധിച്ചു. ഇതോടെ ഒരു പവന്റെ വില 1,19,760 രൂപയിലെത്തി. ഗ്രാമിന് 8 രൂപ വർധിച്ച് 14,970…

Read More »
Kerala

നേമത്ത് കോൺഗ്രസിന്റെ സർപ്രൈസ്; സ്ഥാനാർഥിയായി വൈഷ്ണ സുരേഷ് എത്തിയേക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന നേമത്ത് വൈഷ്ണ സുരേഷിനെ പരിഗണിച്ച് കോൺഗ്രസ്. വൈഷ്ണ സുരേഷിന്റെ പേര് നേരത്തെ തന്നെ പരിഗണനപ്പട്ടികയിൽ ഉണ്ടായിരുന്നു. എൻഡിഎയും എൽഡിഎഫും തമ്മിലുള്ള…

Read More »
World

യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ച് ഉത്തര കൊറിയ; ഇറാന് പിന്തുണ അറിയിച്ചു

ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയിക്ക് പിന്തുണ അറിയിച്ച് ഉത്തര കൊറിയ. ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണം നിയമവിരുദ്ധമാണെന്നും അപലപിക്കുന്നതായും ഉത്തര കൊറിയ…

Read More »
Kerala

പ്രധാനമന്ത്രിയുടെ ചടങ്ങിന് മുമ്പ് ദേശീയപാത കാസർകോട് ഉദ്ഘാടനം ചെയ്ത് സിഎച്ച് കുഞ്ഞമ്പു എംഎൽഎ

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്തതിൽ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനം. ദേശീയ പാത ഒന്നാം റീച്ച് സിപിഎം നേതാവ് കൂടിയായ സിഎച്ച്…

Read More »
World

ഇറാൻ ആക്രമണത്തിൽ നെതന്യാഹുവിന് എന്ത് സംഭവിച്ചു; പരുക്കേറ്റെന്ന് ഇറാൻ, നിഷേധിച്ച് ഇസ്രായേൽ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയെ ചൊല്ലി ഉയരുന്ന റിപ്പോർട്ടുകളിൽ ഇറാൻ-ഇസ്രായേൽ പോര്. നെതന്യാഹുവിന്റെ വസതിക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന് പരുക്കേറ്റെന്നും സഹോദരൻ കൊല്ലപ്പെട്ടെന്നും…

Read More »
Kerala

പാലക്കാട് യുവാവ് ട്രെയിനിൽ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; തള്ളിയിട്ട പ്രതി പിടിയിൽ

പാലക്കാട് യുവാവ് ട്രെയിനിൽ നിന്ന് വീണുമരിച്ച സംഭവം കൊലപാതകമെന്ന് റെയിൽവേ പോലീസ്. ഗൂഡല്ലൂർ കെകെ നഗർ സ്വദേശി മുകേഷാണ്(22) മരിച്ചത്. സംഭവത്തിൽ യുവാവിനൊപ്പം ജോലി ചെയ്യുന്ന ഗൂഡല്ലൂർ…

Read More »
Kerala

ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് പിതാവ്; പോലീസ് കേസെടുത്തു

ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ്. മകൻ ഒരിക്കലും ജീവനൊടുക്കില്ലെന്നും കൊലപാതകമാണെന്നുമാണ് പിതാവ് ആരോപിക്കുന്നത്. സംഭവത്തിൽ മാന്നാർ…

Read More »
World

ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ 16 യുദ്ധക്കപ്പലുകൾ തകർത്തെന്ന് ട്രംപ്; ഏറ്റവും വിനാശകരമായ ആക്രമണം

ഹോർമൂസ് കടലിടുക്കിൽ ആക്രമണം നടത്താനായി ഇറാൻ എത്തിച്ച 16 യുദ്ധക്കപ്പലുകൾ തകർത്തെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിനടിയിൽ മൈനുകൾ സ്ഥാപിക്കാനായി എത്തിയ കപ്പലുകളെയാണ് ആക്രമിച്ചതെന്നാണ് യുഎസ്…

Read More »
Kerala

കരിഞ്ചന്തകൾ കണ്ടെത്താൻ സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ

പാചകവാതക സിലിണ്ടർ വിതരണത്തിലെ കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ കേരളത്തിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ. മുൻഗണനാ സ്ഥാപനങ്ങൾക്ക് പരിഗണന നൽകണം എന്നാവശ്യപ്പെട്ട്…

Read More »
Back to top button