Kerala

കോഴിക്കോട് നന്മണ്ടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി

കോഴിക്കോട് പത്താംക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. നന്മണ്ട ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഷാദിനെയാണ്(16) കാണാതായത്. വെള്ളിയാഴ്ച മുതലാണ് പാവണ്ടൂർ സ്വദേശിയായ ഷാദിനെ കാണാതായത്…

Read More »
Kerala

മലപ്പുറത്ത് എസ് ഐ ആറിന്റെ പേരിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നു

മലപ്പുറത്ത് എസ് ഐ ആറിന്റെ പേരിലെത്തി കവർച്ച. മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശിയുടെ സ്വർണം കവർന്നു. നബീസയുടെ രണ്ടര പവന്റെ സ്വർണമാണ് കവർന്നത്. സ്ത്രീ വേഷത്തിൽ എത്തിയ…

Read More »
Kerala

നല്ല പദ്ധതിയാണെങ്കിൽ പിന്തുണക്കും അല്ലെങ്കിൽ എതിർക്കുമെന്ന് സതീശൻ

ആർആർടിഎസ് പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഇ ശ്രീധരനെ കൊച്ചി മെട്രോ ചുമതലയിൽ നിന്ന് മാറ്റാൻ…

Read More »
Kerala

ജീവനൊടുക്കില്ല, കൊല്ലപ്പെട്ടാൽ ഉത്തരവാദി വൈശാഖൻ: നിർണായകമായി യുവതിയുടെ അവസാന സന്ദേശം

കോഴിക്കോട് മാളിക്കടവിൽ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇരുപത്തിയാറുകാരിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് യുവതിയുടെ അവസാന സന്ദേശം. ആത്മഹത്യ ചെയ്യില്ലെന്നും…

Read More »
Kerala

മാല പൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടി; പ്രതിയെ ആശുപത്രിയിലെത്തി പൊക്കി പോലീസ്

സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയിൽവെ പോലീസ് ആശുപത്രിയിൽ നിന്നു പിടികൂടി. ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28)…

Read More »
Kerala

ഒരുമിച്ച് മരിക്കാമെന്ന് വാഗ്ദാനം, മുറുകാത്ത കുരുക്കിട്ട് ഭർത്താവ് രക്ഷപ്പെട്ടു, ഭാര്യ മരിച്ചു; ഒടുവിൽ അറസ്റ്റ്

പാലക്കാട് മേനോൻപാറയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കോട്ടായി കുളിമടം മേലേതിൽ വീട്ടിൽ എംഎസ് ശിവാനന്ദനെ(41) പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…

Read More »
Kerala

ജാമ്യം തേടി ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചു

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവർധൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.…

Read More »
World

യുഎസുമായി ധാരണയിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നു; സൈനിക നടപടി വേണ്ടിവരില്ലെന്ന് ട്രംപ്

ഇറാൻ അമേരിക്കയുമായി ധാരണയിലെത്താൻ ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് ഇറാൻ തയാറാണെന്നും സൈനിക നടപടി ആവശ്യമായി വന്നേക്കില്ലെന്നും ട്രംപ് പറഞ്ഞു. ന്യായവും നീതിയുക്തവുമായ ചർച്ചകളിൽ…

Read More »
Kerala

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്; ഐടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും, അന്വേഷണം തുടരുന്നു

ബംഗളൂരുവിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയിയുടെ സംസ്‌കാരം ഇന്ന് ടനക്കും. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലാകും സംസ്‌കാരം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം…

Read More »
Kerala

പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ കുഴഞ്ഞുവീണ് മരിച്ചു

രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.  രാത്രി…

Read More »
Back to top button