Kerala

പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ കുഴഞ്ഞുവീണ് മരിച്ചു

രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.  രാത്രി…

Read More »
Kerala

നടൻ ജയറാമിനെ എസ് ഐ ടി സംഘം ചോദ്യം ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിയുടെ നിർണായക നീക്കം. നടൻ ജയറാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ശബരിമലയിൽ വെച്ചാണ് ഉണ്ണികൃഷ്ണൻ…

Read More »
Kerala

ഗ്രൂപ്പുകളുണ്ടാക്കി പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചു; വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ ടിഐ മധുസൂദനനെതിരെ വിമർശനം

പയ്യന്നൂർ എംഎൽഎ ടിഐ മധുസുദനനെതിരെ ഗുരുതര ആരോപണവുമായി കണ്ണൂരിൽ സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം. ടി ഐ മധുസൂദനൻ പാർട്ടിയിൽ ചെറുഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും പയ്യന്നൂരിലെ പാർട്ടിയെ…

Read More »
Kerala

കുത്തനെ തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു

കഴിഞ്ഞ ദിവസങ്ങളിലെ വൻ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 5240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 1,25,120 രൂപയായി. ഗ്രാമിന് 655…

Read More »
Kerala

എംഎസ്എഫ് സംസ്ഥാന സമ്മേളന റാപ് സോംഗിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും; രൂക്ഷ വിമർശനവുമായി എസ്എഫ്‌ഐ

എംഎസ്എഫിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള റാപ് സോംഗിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും. രണ്ട് ദിവസം മുമ്പ് എംകെ മുനീർ ആണ് സോംഗ് റിലീസ് ചെയ്തത്.…

Read More »
Kerala

യുവതിയെ കൊലപ്പെടുത്തിയത് ഭാര്യക്കറിയാമെന്ന് വൈശാഖൻ; കുറ്റബോധമുണ്ടെന്നും പ്രതി

കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതി വൈശാഖനുമായി പോലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലുള്ള വൈശാഖന്റെ ഇൻഡസ്ട്രിയിലാണ് തെളിവെടുപ്പ് നടന്നത്. ജ്യൂസ് വാങ്ങിയ കടയിലും ഉറക്ക ഗുളിക വാങ്ങിയ…

Read More »
Kerala

ആർആർടിഎസ് പ്രഖ്യാപിച്ചത് ഇലക്ഷൻ സ്റ്റണ്ട്; കേരളത്തിന് വേണ്ടത് അതിവേഗ റെയിൽ എന്ന് ഇ ശ്രീധരൻ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം-കാസർകോട് റാപിഡ് റെയിൽപാത കേരളത്തിൽ പ്രായോഗികമല്ലെന്ന് ഇ ശ്രീധരൻ. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ആർആർടിഎസുമായി ബന്ധപ്പെട്ട്…

Read More »
Kerala

മറ്റത്തൂരിൽ വീണ്ടും ബിജെപി-കോൺഗ്രസ് സഖ്യം; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് കോൺഗ്രസിന്

മറ്റത്തൂർ ഗ്രാമ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ്-ബിജെപി സഖ്യം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച മിനി മോൾ…

Read More »
Kerala

പലരും തന്നെ കൊല്ലാൻ ശ്രമിച്ചു, കൊല്ലാൻ ശ്രമിച്ചവരൊക്കെ ചത്തുപോയി; തനിപ്പോഴും ഉണ്ടെന്ന് വെള്ളാപ്പള്ളി

തന്നെ പല ഘട്ടത്തിൽ പലരും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പക്ഷേ കൊല്ലാൻ ശ്രമിച്ചവരൊക്കെ ചത്തുപോയി, താനിപ്പോഴും ചക്കക്കുരു പോലെ നിൽക്കുകയാണെന്നും…

Read More »
Kerala

പുസ്തക പ്രകാശനത്തിന് പോലീസ് സംരക്ഷണം വേണം; വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ

പോലീസ് സംരക്ഷണം തേടി സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ. ഫെബ്രുവരി നാലിന് പയ്യന്നൂരിൽ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. രക്തസാക്ഷി…

Read More »
Back to top button