Kerala

അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന കോൺഗ്രസിന്റെ ആവശ്യം തള്ളി ലീഗ്; ഈരാറ്റുപേട്ട നഗരസഭയിൽ പ്രതിസന്ധി

ഈരാറ്റുപേട്ട നഗരസഭയിൽ കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കം തുടരുന്നു. നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ വൈസ് ചെയർമാൻ…

Read More »
Kerala

കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു; അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വർഗീസ്

കൊച്ചി മേയർ സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ടതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ല. കൊച്ചി മേയർ ആകാമെന്ന്…

Read More »
Kerala

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് കെഎസ് ശബരിനാഥൻ യുഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ സിപിഎമ്മും

തിരുവനന്തപുരം കോർപറേഷനിൽ വീണ്ടും സസ്‌പെൻസ്. കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാർഥിയായി കെഎസ് ശബരിനാഥൻ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും മത്സരിക്കും. യുഡിഎഫ് പാർലമെന്ററി…

Read More »
Kerala

രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം

പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണിന്റെ കുടുംബത്തിന് 30ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ…

Read More »
Kerala

ശീതള പാനീയമെന്ന് കരുതി കുപ്പിൽ സൂക്ഷിച്ച ആസിഡ് കുടിച്ചു; ഒറ്റപ്പാലം സ്വദേശി മരിച്ചു

പാലക്കാട് ഒറ്റപ്പാലത്ത് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചയാൾക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം വേങ്ങശേരി സ്വദേശി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്. നവംബർ അഞ്ചാം തീയതിയാണ് രാധാകൃഷ്ണൻ അബദ്ധത്തിൽ ആസിഡ്…

Read More »
World

യുഎസിൽ ഇന്ത്യൻ വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് നാൽഗോണ്ട ജില്ലയിലെ മെല്ലാടുപ്പാലപ്പള്ളി സ്വദേശി പവൻകുമാർ റെഡ്ഡിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന്…

Read More »
Kerala

ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം ലഭിക്കണം; രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷാവിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയായ പൾസർ…

Read More »
Sports

32 പന്തിൽ 100, ബിഹാർ 6ന് 574 റൺസ്

വിജയ് ഹസാരെ ട്രോഫിയിൽ ബിഹാർ-അരുണാചൽ പ്രദേശ് മത്സരം റെക്കോർഡുകളുടെ ദിനമായി മാറി. അരുണാചലിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബിഹാർ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത്…

Read More »
Kerala

6000 രൂപ കൈക്കൂലി; ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ പിടിയിൽ

തലശ്ശേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ വിജിലൻസിന്റെ പിടിയിൽ. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ…

Read More »
Kerala

ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു

ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. തുടർച്ചയായി അച്ചടക്ക ലംഘനം നടത്തുകയും പൊലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ സീനിയർ സിപിഒ…

Read More »
Back to top button