Kerala

ലക്ഷം പിന്നിട്ടിട്ടും നിർത്താതെ കുതിച്ച് സ്വർണം; പവന് ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. ഇന്നലെയാണ് പവന്റെ വില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം പിന്നിട്ടത്. ഇന്നും കുതിപ്പ് തുടരുകയായിരുന്നു. പവന് ഇന്ന് 280 രൂപയുടെ ചെറിയ വർധനവാണുണ്ടായത്.…

Read More »
World

ലിബിയൻ സൈനിക മേധാവി വിമാനാപകടത്തിൽ മരിച്ചു; അപകടം തുർക്കിയിൽ നിന്ന് മടങ്ങുന്നതിനിടെ

ലിബിയൻ സൈനിക മേധാവി വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദാദാണ് മരിച്ചത്. ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തുർക്കിയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന…

Read More »
Kerala

പക്ഷിപ്പനിയിൽ ആലപ്പുഴയിൽ കനത്ത ജാഗ്രത; വളർത്തുപക്ഷികളെ കൊന്നുനശിപ്പിക്കും

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കും. 8 പഞ്ചായത്തുകളിൽ ഓരോ വാർഡുകളിലായാണ് ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിച്ചത് ഇവിടങ്ങളിലെ, 19,881…

Read More »
Kerala

ശബരിമല സ്വർണക്കൊള്ള: ഡി മണിയെ തേടി എസ്‌ഐടി സംഘം ചെന്നൈയിൽ, ഉടൻ ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ പഞ്ചലോഹ വിഗ്രഹം വാങ്ങിയതായി ആരോപിക്കപ്പെടുന്ന ഡി മണിയെ തേടി എസ് ഐ ടി സംഘം ചെന്നൈയിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ ഡി മണിയെ ചോദ്യം ചെയ്യും.…

Read More »
Kerala

കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലെയും ആൻഡമാൻ നിക്കോബാറിലെയും എസ്‌ഐആർ നടപടികൾക്ക് ശേഷമുള്ള കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളം കൂടാതെ മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ കരട് വോട്ടർ…

Read More »
Kerala

വാളയാർ ആൾക്കൂട്ട കൊലപാതകം: റാംനാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തിസ്ഗഢ് സ്വദേശി റാംനാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പുലർച്ചെ രണ്ടരയോടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. …

Read More »
Kerala

കൊണ്ടോട്ടിയിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കൊണ്ടോട്ടി: കൊണ്ടോട്ടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസും ടി.ടി.ഐ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വിദ്യാർത്ഥികൾക്കായി വൈദ്യുതി സുരക്ഷാ സെമിനാർ സംഘടിപ്പിച്ചു.  വൈദ്യുതി അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും, അവ…

Read More »
Kerala

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവിറക്കി

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ ഉത്തരിവിറക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ചാണ് സർക്കാർ…

Read More »
Kerala

ഒടുവിൽ അതും സംഭവിച്ചു; സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ സർവകാല റെക്കോർഡ്. ചരിത്രത്തിലാദ്യമായി പവന്റെ വില ഒരു ലക്ഷം കടന്നു. പവന് ഇന്ന് 1760 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ പവന്റെ വില 1,01,600…

Read More »
Kerala

ആലപ്പുഴയിൽ പക്ഷിപ്പനി; ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകൾ ചത്തു

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകൾ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകൾ ചത്തതാണെന്നാണ് സ്ഥിരീകരണം. നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്,…

Read More »
Back to top button