Kerala

മത്സരിക്കാനല്ല, തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാനാണ് താത്പര്യമെന്ന് കെ മുരളീധരൻ

തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാനാണ് താത്പര്യമെന്നും തിരുവനന്തപുരത്ത് പ്രവർത്തിക്കാനാണ് ഇഷ്ടമെന്നും കെ മുരളീധരൻ. ബാക്കിയെല്ലാം പാർട്ടി പറയുമെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരനെ…

Read More »
Kerala

വിഷ്ണുപുരം ചന്ദ്രശേഖരൻ അടഞ്ഞ അധ്യായം; ശബരിമല സ്വർണക്കൊള്ളയിൽ സത്യസന്ധമായ അന്വേഷണം നടക്കണം: സതീശൻ

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം സത്യസന്ധമായി നടക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി എസ്‌ഐടി അന്വേഷണം ഗൗരവത്തിലാണ് കാണുന്നത്. ഹൈക്കോടതി എസ്‌ഐടി അന്വേഷണം നിർദേശിച്ചതിനാൽ ആണ് തങ്ങൾ…

Read More »
Kerala

യുഡിഎഫിന് അയിത്തമൊന്നുമില്ല; തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും: വിഷ്ണുപുരം ചന്ദ്രശേഖർ

യുഡിഎഫിന് അയിത്തം ഒന്നും കൽപ്പിച്ചിട്ടില്ലെന്നും പക്ഷേ അറിയാത്തത് പറഞ്ഞാൽ തിരുത്തുമെന്നും കേരള കാമരാജ് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖർ. ഇന്നത്തെ യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനം എൻഡിഎ മുന്നണിയുള്ള…

Read More »
Kerala

പ്രതികൾക്കും കൊള്ളയ്ക്കും രാഷ്ട്രീയ സംരക്ഷണമെന്ന് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിലെ യഥാർഥ പ്രതികൾ സൈ്വര്യവിഹാരം നടത്തുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്ഐടി ഇവരെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊള്ളയ്ക്കും പ്രതികൾക്കും രാഷ്ട്രീയ…

Read More »
Kerala

ഗവർണറുമായി ഏറ്റുമുട്ടാനില്ല; അനിൽ കുമാറിന്റെ മാറ്റം ഒത്തുതീർപ്പിന്റെ ഭാഗമല്ല: മന്ത്രി ആർ ബിന്ദു

ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിസി നിയമനത്തിൽ ഗവർണറുമായി സർക്കാർ സമവായത്തിലെത്തിയതിന് പിന്നാലെയാണ് നയം മാറ്റം മന്ത്രി സമ്മതിച്ചത്. ഭരണപക്ഷ പ്രതിനിധികൾ സഹകരിച്ചതോടെ…

Read More »
Kerala

വാളയാർ ആൾക്കൂട്ട കൊലപാതകം: രണ്ട് പേർ കൂടി അറസ്റ്റിൽ

പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി രാംനാരായണിനെ ആൾക്കൂട്ടം മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി.വിനോദ്, ജഗദീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാംനാരായണിന്റെ മൃതദേഹം ജന്മനാടായ ഛത്തീഗ്‌സഗിലേക്ക്…

Read More »
Kerala

സമ്മർദത്തിനൊടുവിൽ ഗുരുതര വകുപ്പുകൾ; എസ് സി, എസ് ടി വകുപ്പുകൾ ചുമത്തി

വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ്. സമ്മർദത്തിനൊടുവിലാണ് ഗുരുതര വകുപ്പുകൾ ചുമത്താൻ പോലീസ് തയ്യാറായത്. എസ് സി, എസ് ടി അതിക്രമം…

Read More »
Kerala

തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്‌പെൻഷൻ

തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ജയിൽ ഡിഐജി എംകെ വിനോദ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരോൾ നൽകാൻ പ്രതികളുടെ…

Read More »
Kerala

കലാധരന്റെ ഭാര്യ കള്ളക്കേസ് നൽകി നിരന്തരം പീഡിപ്പിച്ചെന്ന് ബന്ധുക്കൾ

കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കലാധരൻ, അമ്മ ഉഷ, കലാധരന്റെ ആറും രണ്ടും…

Read More »
Kerala

വാളയാർ ആൾക്കൂട്ട കൊല: സംഘപരിവാറിന്റെ തലയിൽ വെക്കാൻ സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നു: സി കൃഷ്ണകുമാർ

വാളയാർ ആൾക്കൂട്ട കൊലയെ ബിജെപിയുടെയും സംഘപരിവാറിന്റേയും തലയിൽ കെട്ടിവെക്കാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. എംബി രാജേഷ് മന്ത്രിക്ക് നിരക്കാത്ത പ്രസ്താവന നടത്തി.…

Read More »
Back to top button