പാലക്കാട് വാളയാറിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ റാം നാരായണൻ ബഗേലിന്റെ കുടുംബവുമായി ഇന്ന് റവന്യൂ മന്ത്രി ചർച്ച നടത്തും. കുടുംബവും ആക്ഷൻ കൗൺസിൽ അംഗങ്ങളും ചർച്ചയിൽ പങ്കെടുക്കും. മന്ത്രി…
Read More »പത്തനംതിട്ട റാന്നി വടശ്ശേരിക്കരയിൽ രണ്ട് മാസത്തോളമായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്ന് രാവിലെയാണ് കടുവയെ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.…
Read More »സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഇതോടെ പവന്റെ വില സർവകാല റെക്കോർഡിലെത്തി. ഇന്ന് ഒറ്റയടിക്ക് 800 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 99,200 രൂപയിലെത്തി.…
Read More »വാളയാറിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട റാംനാരായണൻ ബാഗേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്കെതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ് പിയുടെ…
Read More »ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോൾ. 15 ദിവസത്തെ പരോളിലാണ് രണ്ട് പ്രതികളും പുറത്തിറങ്ങിയത്. സ്വാഭാവിക പരോൾ ആണെന്നാണ്…
Read More »പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പുതുശ്ശേരി സ്വദേശി അശ്വിൻ രാജാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് കുട്ടികളടങ്ങുന്ന കരോൾ…
Read More »തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദു…
Read More »തൃശൂർ പൊയ്യ ജംഗ്ഷനിലെ ഹോട്ടലിൽ തീപിടുത്തം. ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാണ് അപകടമുണ്ടായത്. ഹോട്ടലിൽ കുടുങ്ങിക്കിടന്നവരെ അഗ്നി സുരക്ഷാ സേന രക്ഷപ്പെടുത്തി. പൊയ്യ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കാട്ടുക്കാരൻ…
Read More »എസ്ഐആറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. 25 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും…
Read More »മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന വാർത്ത ഒടുവിൽ പുറത്തുവന്നിരിക്കുന്നു. ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.…
Read More »








