Kerala

വൻ കുതിപ്പിന് ചെറിയ ഇടവേളയിട്ട് സ്വർണവില; പവന് 200 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 95,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയായി…

Read More »
Kerala

വെള്ളം കുടിക്കുന്നതിനാൽ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് അധികൃതർ; നിരാഹാരമിരിക്കുന്ന രാഹുൽ ഈശ്വറെ ഡോക്ടർ പരിശോധിക്കും

ജയിലിൽ നിരാഹാര സമരം ആരംഭിച്ച രാഹുൽ ഈശ്വറെ ഡോക്ടർ പരിശോധിക്കും. സെൻട്രൽ ജയിലിലെ ഡോക്ടർ ജില്ലാ ജയിലിൽ എത്തിയാണ് രാഹുലിനെ പരിശോധിക്കുക. രാഹുൽ ഈശ്വർ വെള്ളം കുടിക്കുന്നത്…

Read More »
Kerala

മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം; മറ്റൊരു ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

പീഡനക്കേസിൽ നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ…

Read More »
Kerala

ബംഗളൂരുവിൽ നിന്നെത്തിയ സ്വകാര്യ ബസിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം; രണ്ട് പേർ പിടിയിൽ

കോട്ടയത്ത് വെച്ച് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കടത്തിയ ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് ബംഗളൂരു സ്വദേശികളെ കസ്റ്റഡിയിലെടുത്തു.  കുറുവിലങ്ങാട് എംസി…

Read More »
Kerala

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ സച്ചിൻ ദേവ് എംഎൽഎയെയും മേയർ ആര്യാ രാജേന്ദ്രനെയും ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആര്യ രാജേന്ദ്രന്റെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ…

Read More »
Kerala

ഓരോ തെരഞ്ഞെടുപ്പിലും ഇഡി നോട്ടീസ് അയക്കുന്നത് സിപിഎമ്മിനെ സഹായിക്കാൻ: ചെന്നിത്തല

മസാല ബോണ്ടിലെ ഇഡി നോട്ടീസിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓരോ തെരഞ്ഞെടുപ്പിലും നോട്ടീസ് അയക്കുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇഡിയും ഇല്ല…

Read More »
World

റാവൽപിണ്ടിയിൽ ഇമ്രാൻ അനുകൂലികളുടെ പ്രതിഷേധം; കർഫ്യു പ്രഖ്യാപിച്ചു, കൂടിച്ചേരലുകൾ പാടില്ല

റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പട്ടെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ നഗരത്തിൽ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു. റാവൽപിണ്ടിയിൽ പൊതുചടങ്ങുകളും റാലികളും കൂടിച്ചേരലുകളും…

Read More »
Kerala

രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലെന്ന് സൂചന; പാലക്കാട് നിന്ന് മുങ്ങിയത് പൊള്ളാച്ചി വഴി

ലൈംഗിക പീഡന കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ കഴിയുന്നത് കോയമ്പത്തൂരിലെന്ന് സൂചന. പാലക്കാട് നിന്ന് പൊള്ളാച്ചി വഴിയാണ് രാഹുൽ കോയമ്പത്തൂരിലേക്ക് പോയതെന്നാണ് അന്വേഷണ സംഘത്തിന്റെ…

Read More »
Kerala

രാഹുലിനായി അന്വേഷണം ശക്തമാക്കി; ചുവന്ന പോളോ കാറിന്റെ ഉടമയായ നടിയെ ചോദ്യം ചെയ്യും

ലൈംഗിക പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. ഒളിവിൽ കഴിയുന്ന രാഹുലിനെ അറസ്റ്റ് ചെയ്യാനായി തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ നാളെ…

Read More »
Kerala

പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോർഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താൻ…

Read More »
Back to top button