Kerala

അതീവ സുരക്ഷ; ശബരിമലയിൽ 450 ഓളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

പത്തനംതിട്ട: മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത് അതീവ സുരക്ഷാ സന്നാഹങ്ങൾ. തീര്‍ഥാടകരുടെ സുരക്ഷിതമായ യാത്രയും ദര്‍ശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സന്നിധാനവും പരിസര പ്രദേശങ്ങളും 24…

Read More »
Kerala

ഗർഭിണി ആകാൻ റെഡി ആകൂ, കുഞ്ഞ് വേണം, ഗുളിക കഴിക്കരുത്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത്

രാഹുൽ മാങ്കൂട്ടത്തലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ കൂടുതൽ ശബ്ദരേഖ പുറത്ത്. ഗർഭിണിയാക്കണമെന്നാണ് കോൺഗ്രസ് എംഎൽഎ തന്നോട് ചാറ്റ് ചെയ്യുന്ന പെൺകുട്ടിയോട് പറയുന്നത്. ചാറ്റിന്റെ രേഖകൾ പുറത്തായി. ഗർഭം അലസിപ്പിക്കുന്നതുമായി…

Read More »
Kerala

ആലപ്പുഴയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശി പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി(3) വധശിക്ഷ…

Read More »
Kerala

കൊച്ചി കോർപറേഷനിൽ യുഡിഎഫിന് വിമത ഷോക്ക്; ഡെപ്യൂട്ടി മേയറടക്കം 10 വിമതർ മത്സരത്തിന്

കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായി വിമതർ. പത്തോളം വിമതരാണ് യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സര രംഗത്തുള്ളത്. കൊച്ചി കോണത്ത് ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറും…

Read More »
Kerala

ആന്തൂർ നഗരസഭയിൽ അഞ്ച് സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല; ഏകാധിപത്യമെന്ന് കോൺഗ്രസ്

കണ്ണൂർ ആന്തൂർ നഗരസഭയിൽ മൂന്ന് സിപിഎം സ്ഥാനാർഥികൾ കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ സ്ഥാനാർഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൽ ജോർജ്…

Read More »
Kerala

ലൈംഗികാരോപണങ്ങളെ നിയമപരമായി നേരിടും; അന്വേഷണവുമായി സഹകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ

തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. ഒരേ ശബ്ദസന്ദേശം തിരിച്ചും മറിച്ചും പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ്.…

Read More »
Kerala

ആശ വർക്കർമാർക്ക് 2000 രൂപയുടെ അലവൻസ്, എല്ലാവർക്കും വീട്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. നടപ്പാക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രമാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ആശവർക്കർമാർക്ക്…

Read More »
Kerala

വയനാട്ടിലെ കോൺഗ്രസ് വിമത സ്ഥാനാർഥി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു

വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നൽകിയ ജഷീർ പള്ളിവയൽ സ്ഥാനാർഥിത്വം പിൻവലിച്ചു. ജില്ലാ പഞ്ചായത്ത് തോട്ടുംചാൽ ഡിവിഷനിലേക്ക് മത്സരിക്കാനാണ് ജഷീർ പത്രിക നൽകിയിരുന്നത്. പിന്നാലെ…

Read More »
Sports

രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം  ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് 194 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായി. ദക്ഷിണാഫ്രിക്ക…

Read More »
Kerala

നാമനിർദേശ പത്രിക പിൻവലിക്കൽ 3 മണി വരെ; തദ്ദേശ പോരിന്റെ മത്സര ചിത്രം ഇന്ന് തെളിയും

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം ഇന്ന് വ്യക്തമാകും. ഇന്ന് വൈകുന്നേരം 3 മണി വരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം. ഇതുകഴിഞ്ഞാൽ ഏതൊക്കെ സ്ഥാനാർഥികളാണ് മത്സര…

Read More »
Back to top button