Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറി പിടിച്ചു: ബിജെപി പ്രവർത്തകനെതിരെ കേസ്

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിക്കൊപ്പം പര്യടനം നടത്തുന്നതിനിടയിൽ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ പര്യടനത്തിനിടെയാണ് ബിജെപി പ്രവർത്തകൻ രാജു ആണ് വീട്ടമ്മയെ കയറി…

Read More »
World

ട്രംപിന്റെ ബഹിഷ്കരണം വകവെക്കാതെ ജി-20; ദക്ഷിണാഫ്രിക്കൻ പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചു

ജോഹന്നാസ്ബർഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബഹിഷ്കരണത്തിനിടയിലും ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ നിർണ്ണായകമായ ‘ജോഹന്നാസ്ബർഗ് പ്രഖ്യാപനം’ (Johannesburg Declaration) അംഗ രാജ്യങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു. ഉച്ചകോടി…

Read More »
Kerala

എറണാകുളം ജില്ലാ പഞ്ചായത്ത്‌ കടമക്കുടിയിലെ യു ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി ; മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധനയിൽ എറണാകുളത്ത് യുഡിഎഫിന് തിരിച്ചടി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജിന്‍റെ…

Read More »
Kerala

14.38 കോടി സ്വത്ത്‌ 64.14 കോടിയായി വർധിച്ചത് എങ്ങനെയെന്നു വിശദീകരിക്കാൻ അൻവറിന് സാധിച്ചില്ലെന്ന് ഇ ഡി

അൻവറിന്‍റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ട് വിശദമായ വാർത്താക്കുറിപ്പുമായി ഇഡി. 22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളിൽ…

Read More »
Kerala

ബോർഡിന് മുമ്പാകെ വരുന്ന വിഷയങ്ങൾക്ക് പ്രസിഡന്റിന്റെ മുൻകൂർ അനുമതി വേണം: ഉത്തരവിറക്കി ജയകുമാർ

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്‌കാരങ്ങളുമായി പ്രസിഡന്റ് കെ ജയകുമാർ. പ്രസിഡന്റിന്റെ അനുമതിയില്ലാതെ ഒരു വിഷയവും ബോർഡ് യോഗത്തിന്റെ പരിഗണനക്ക് വിടരുതെന്ന് പ്രസിഡന്റ് ഉത്തരവിറക്കി.  പ്രസിഡന്റ് അംഗീകരിച്ച…

Read More »
Kerala

പോലീസ് നിയമവിരുദ്ധമായി ശരീര പരിശോധന നടത്തുന്നുവെന്ന് കസ്റ്റംസ്

സ്വർണം പിടിക്കലുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസ് നിയമവിരുദ്ധമായി മലദ്വാര പരിശോധന നടത്തുന്നതായി കസ്റ്റംസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കസ്റ്റംസ് അസി. കമ്മീഷണർക്കോ മജിസ്‌ട്രേറ്റിനോ മാത്രമാണ്…

Read More »
Kerala

ഇഡി അന്വേഷണമില്ലാത്ത രാഷ്ട്രീയ നേതാക്കളുണ്ടോ; യുഡിഎഫ് പ്രവേശനമുണ്ടാകുമെന്നും അൻവർ

തന്റെ വീട്ടിൽ നടന്ന ഇ ഡി റെയ്ഡിൽ വിശദീകരണവുമായി പിവി അൻവർ. കെഎഫ്‌സിയുമായി ബന്ധപ്പെട്ട വിഷയമാണിത്. എംഎൽഎ ആകുന്നതിന് മുമ്പ് എടുത്ത ലോണുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം. എടുത്ത…

Read More »
Kerala

നാമനിർദേശ പത്രിക സ്വീകരിച്ചില്ല; പഞ്ചായത്ത് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടി യുവാവ്

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സ്വീകരിക്കാത്തതിനെ തുടർന്ന് മലപ്പുറത്ത് യുവാവ് പഞ്ചായത്ത് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടി. സമയം വൈകിയതിനാലാണ് നാമനിർദേശ പത്രിക സ്വീകരിക്കാതിരുന്നത്. പിന്നാലെയാണ് കൊടിഞ്ഞി…

Read More »
Kerala

മംഗൽപാടി പഞ്ചായത്തിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർഥിക്ക് എതിരില്ല

കാസർകോട് മംഗൽപാടി പഞ്ചായത്തിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർഥി എതിരില്ലാതെ ജയിച്ചു. മംഗൽപാടി 24ാം വാർഡ് മണിമുണ്ടയിലാണ് ലീഗ് സ്ഥാനാർഥി സമീന ടീച്ചർ എതിരില്ലാതെ…

Read More »
Kerala

ബിജെപിക്ക് പാലക്കാട് മത്സരിക്കാൻ ആളില്ല; 11 പഞ്ചായത്തുകളിലെ 43 വാർഡുകളിൽ സ്ഥാനാർഥിയില്ല

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പാലക്കാട് പല പഞ്ചായത്തുകളിലും മത്സരിക്കാൻ സ്ഥാനാർഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികൾ ഇല്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച്…

Read More »
Back to top button