Kerala

ഹൈക്കോടതി വിലക്ക് ലംഘിച്ച് ഗുരുവായൂരിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരിൽ വീണ്ടും റീൽസ് ചിത്രീകരണം. ചിത്രകാരി കൂടിയായ ജസ്‌ന സലീമിനെതിരെ ഗുരുവായൂർ പോലീസ് കേസെടുത്തു. പടിഞ്ഞാറെ നടയിൽ വെച്ചാണ് ജസ്‌ന റീൽസ് ചിത്രീകരിച്ചത്.…

Read More »
World

മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി; പിന്നിൽ തീവ്രവാദി സംഘം

മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. മാലിയിലെ കോബ്രിയിൽ നിന്നാണ് അഞ്ച് പേരെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയത്. ഇവർ ജോലി ചെയ്തിരുന്ന കമ്പനിയും സുരക്ഷാ അധികൃതരും തട്ടിക്കൊണ്ടു പോകൽ സ്ഥിരീകരിച്ചിട്ടുണ്ട്.…

Read More »
Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന്; ടിക്കറ്റ് ബുക്കിംഗ് ഞായറാഴ്ച മുതൽ

കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 8.15ന് വാരണാസിയിൽ ആണ് ഫ്‌ളാഗ്…

Read More »
Kerala

മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; ജീവനക്കാരെ സാഹസികമായി രക്ഷപ്പെടുത്തി

മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനത്തിൽ  വൻ തീപിടിത്തം. പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കൽ നഗരമധ്യത്തിലുള്ള വ്യാപാരസ്ഥാപനത്തിൽ തീപിടിത്തമുണ്ടായത്. 200 രൂപക്ക് വൻ ആദായവിൽപന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്.  തീ…

Read More »
Kerala

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക്; അന്തിമ തീരുമാനം ഇന്ന്

കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകുമെന്ന് സൂചന. അന്തിമ തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ് കെ ജയകുമാറിന്റെ പേര് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക്…

Read More »
Kerala

കോഴിക്കോട് കോടഞ്ചേരിയിൽ ആഫ്രിക്കൻ പന്നിപ്പനി; പന്നികൾ കൂട്ടത്തോടെ ചത്തു

കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം…

Read More »
Kerala

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപമെന്ന് പരാതി

കേരള സർവകലാശാലയിലെ ഡീൻ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി ഗവേഷക വിദ്യാർഥി. ഡോ സി എൻ വിജയകുമാരിക്കെതിരെ പോലീസിൽ പരാതി നൽകിയത് ഗവേഷക വിദ്യാർഥി വിപിൻ വിജയൻ ആണ്.…

Read More »
Kerala

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന് പരാതി

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണമെന്ന് പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്.…

Read More »
Kerala

കൊല്ലം അഞ്ചലിൽ തെരുവ് നായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു

കൊല്ലം അഞ്ചലിൽ തെരുവ് നായ ആക്രമണം. നഗരത്തിൽ ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ആക്രമിച്ച നായക്ക് പേവിഷബാധയുള്ളതായി നാട്ടുകാർ പറയുന്നു.  അഞ്ചൽ കാളചന്ത, ചന്തമുക്ക് എന്നിവിടങ്ങളിൽ…

Read More »
Kerala

മഹാരാഷ്ട്രയിൽ ഡൈയിംഗ് കമ്പനി കെട്ടിടത്തിൽ വൻ തീപിടിത്തം; മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പുക പടർന്നു

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ ഡൈയിംഗ് കമ്പനി കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോൺ ഗ്രാമത്തിലെ സരാവലി എംഐഡിസി ഏരിയയിലെ മംഗൾ മൂർത്തി ഡൈയിംഗ് കമ്പനിയുടെ…

Read More »
Back to top button