Kerala

പാലക്കാട് ബൈക്കും ഒമ്‌നി വാനും കൂട്ടിയിടിച്ച് പരുക്കേറ്റ പ്ലസ് ടു വിദ്യാർഥി മരിച്ചു

പാലക്കാട് ചിറക്കൽപ്പടി കാഞ്ഞിരപ്പുഴ റോഡിൽ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകൻ ദിൽജിത്താണ്(17) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.  പാലമ്പട്ടയിൽ വെച്ചായിരുന്നു അപകടം. ദിൽജിത്ത്…

Read More »
Gulf

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന സംഭവം; രണ്ട് എത്യോപ്യൻ പൗരൻമാർ അറസ്റ്റിൽ

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. രണ്ട് എത്യോപ്യൻ പൗരന്മാരെയാണ് ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തത്. ജാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ ആണ്…

Read More »
Kerala

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശിയായ 57കാരൻ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു.  കാലിന്…

Read More »
Kerala

കുണ്ടറയിൽ സിപിഐ വിട്ട നേതാക്കളടക്കം മൂന്നൂറോളം പേർ സിപിഎമ്മിൽ ചേർന്നു

കുണ്ടറയിൽ സിപിഐ വിട്ട മുന്നൂറോളം പേർ സിപിഎമ്മിൽ ചേർന്നു. സിപിഐ മുൻ മണ്ഡലം കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരും ഉൾപ്പെടെ മുന്നൂറോളം പേരാണ് സിപിഎമ്മിൽ ചേർന്നത്. സിപിഐ…

Read More »
Kerala

ശബരിമല സ്വർണക്കൊള്ള: ആരെല്ലാം ഭാഗമായോ അവരിലേക്കെല്ലാം അന്വേഷണം എത്തണമെന്ന് ഹൈക്കോടതി

ശബരിമല സ്വർണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നൽകി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ സാമ്പിൾ ശേഖരിക്കാം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടുവെന്ന് കൃത്യമായി…

Read More »
Kerala

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; യാത്രക്കാരന് ദാരുണാന്ത്യം

കൊല്ലം ചവറ-ശാസ്താംകോട്ട പാതയിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫാണ്(62) മരിച്ചത്. ഇന്ന് രാവിലെ പടപ്പനാൽ കല്ലുംപുറത്ത് ജംഗ്ഷനിലാണ്…

Read More »
Kerala

എസ്‌ഐആറിനെതിരെ ഒന്നിച്ച് പോരാടാൻ എൽഡിഎഫും യുഡിഎഫും; മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം വൈകിട്ട്

എസ്‌ഐആറിനെതിരെ തുടർ നടപടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. വൈകിട്ട് നാലരക്ക് ചേരുന്ന യോഗത്തിൽ പ്രതിപക്ഷ…

Read More »
Kerala

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന്റെ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. പവന്റെ 89,080 രൂപയിലേക്ക കുറഞ്ഞു. ഈ മാസത്തെ ഏറ്റവും…

Read More »
Sports

കിംഗ് ഇവിടെ തന്നെയുണ്ട്; ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ. പ്രൊഫഷണൽ ക്രിക്കറ്റിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് താരം 37ാം പിറന്നാൾ ആഘോഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ നേട്ടങ്ങൾക്കൊപ്പം…

Read More »
Kerala

അതിദാരിദ്ര്യം മാറ്റേണ്ടത് ജനങ്ങളുടെ അവകാശം; ജനങ്ങളെ ഭരണം ഏൽപ്പിച്ചാൽ വീട് പണിത് തരാമെന്ന് സുരേഷ് ഗോപി

അതിദാരിദ്ര്യം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അതിദാരിദ്ര്യം മാറിയതിന്റെ കണക്ക് പെരുപ്പിച്ച് കാണിക്കരുത്. അഞ്ച് വർഷം കൂടി ഭരണം തട്ടാനാണിത്. ഞങ്ങളെ…

Read More »
Back to top button