Kerala

കാസർഗോഡ് കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം; വിദ്യാർഥികൾക്കെതിരേ കേസെടുത്തു

കാസർഗോഡ്: പെരിയയിൽ സ്ഥിതിചെയ്യുന്ന കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വന്ദേ മാതരത്തിന്‍റെ 150ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ സെമിനാറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരേ പൊലീസ് കേസെടുത്തു. സെമിനാറിൽ…

Read More »
Kerala

പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് ഇത്തരം സ്പാകള്‍ കൂടുതലുള്ളതെന്നും…

Read More »
Kerala

കളമശേരി കൂട്ടബലാത്സംഗ കേസ്; അതിക്രൂരമായി പീഡിപ്പിച്ചത് അമ്മു: നാല് പ്രതികളെയും തിരിച്ചറിഞ്ഞ് അതിജീവിത

കൊച്ചി: കളമശേരി കൂട്ടബലാത്സംഗകേസിൽ 4 പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു. അമ്മു എന്ന പേരിലറിയപ്പെടുന്ന ശരണ്യ ശശി, ശ്രീരാജ്, ജിത്തു മാർട്ടിൻ, സഞ്ജയ് എന്നിവരാണ് ക്രൂര ലൈംഗിക പീഡനം…

Read More »
Kerala

വടകര എംഡിഎംഎ കേസ്; ഒരാളെ കൂടി പ്രതിചേര്‍ത്തു

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു. കൂത്താളി സ്വദേശി അനസിനെയാണ് പ്രതിചേര്‍ത്തത്. കൊയിലാണ്ടി സബ് ജയിലില്‍ കഴിയുന്ന പ്രതിയെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ…

Read More »
Gulf

സഊദിയിൽ ഇരട്ട വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

റിയാദ്: സഊദി അറേബ്യയിലെ പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് യമനിലെ ഹൂത്തി വിമതർ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…

Read More »
Kerala

കോർപ്പറേഷനിലെ വ്യാജ ഒപ്പ് പരാതി; മേയർ വി.വി. രാജേഷിന്‍റെ ഒന്നാം പ്രതിയാക്കി കേസ്

തിരുവനന്തപുരം: കോർപ്പറേഷനിലെ വ്യാജ ഒപ്പ് പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ 3 പേർക്കെതിരേ കേസ്. വാഴോട്ടുകോണം കൗൺസിലർ സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർ ഉൾപ്പെടെ 3…

Read More »
Kerala

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്…

Read More »
Kerala

തിരുവനന്തപുരത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കിളിമാനൂർ മുളയ്ക്കലത്തുകാവ് സ്വദേശി ആഷിഖിന്‍റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മെഡിക്കൽ കോളെജിലെ…

Read More »
Kerala

പേപ്പർ കമ്പനിക്ക് കരാർ നൽകി കോടികളുടെ നഷ്ടം; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: കേരളത്തിൽ SC/ST വികസന കോർപ്പറേഷൻ എംഡി ആയിരിക്കെ നടത്തിയ ഇടപാടിലും ഗ്യാനേഷ്കുമാറിനെതിരെ ആരോപണം. പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. വകുപ്പ് തല…

Read More »
Kerala

എയിംസിന് തറക്കല്ലെങ്കിലും ഇടാതെ വോട്ട് ചോദിച്ച് വരില്ല; നദ്ദ ഉറപ്പു നൽകിയിട്ടുണ്ടെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തിൽ എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടു തേടി വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജെ.പി. നദ്ദ ഇക്കാര്യത്തിൽ തനിക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും കേരളത്തിൽ…

Read More »
Back to top button