Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ അടുത്ത മണിക്കൂറിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലാണ് കനത്ത മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ടും…

Read More »
Kerala

​കേരളം അതിവേഗ ട്രാക്കിലേക്ക്; തിരുവനന്തപുരം-കണ്ണൂർ യാത്ര ഇനി 3 മണിക്കൂർ: ചെലവ് 60,000 കോടി

തിരുവനന്തപുരം: അതിവേഗ റെയില്‍പാത പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ മുഖ്യമന്ത്രി വി ഡി സതീശന് കൈമാറിയ ഡിപിആറിലെ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ…

Read More »
Kerala

ശബരിമല സ്വർണക്കൊള്ള; കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല: കൊള്ളയടിച്ചത് പൂശിയ സ്വർണം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്തിമ ശാസ്ത്രീയ പരിശോധന ഫലം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്നാണ് പരിശോധന ഫലത്തില്‍ പറയുന്നത്. കൊള്ളയടിച്ചത് പൂശിയ…

Read More »
Business

സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; അഞ്ചാം ദിനവും താഴോട്ട്: ആഭരണപ്രേമികൾക്ക് ആശ്വാസം

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ പവന് 560 രൂപയുടെ കുറവുണ്ടായ വിപണിയിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവ് രേഖപ്പെടുത്തി.  ഒരു പവൻ സ്വർണ്ണത്തിന് 440 രൂപയാണ്…

Read More »
Kerala

ലോ​ക്ക​ർ തു​റ​ക്കും; സ്വ​ത്ത് ക​ണ്ടു​കെ​ട്ടും: വീ​ണ വി​ജ​യ​ന് കു​രു​ക്ക് മു​റു​കു​ന്നു

കൊച്ചി: സി​എം​ആ​ർ​എ​ൽ – എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം എ​ൻ​ഫോ​ഴ്‌‌​സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് ഊ​ർ​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ണാ വി​ജ​യ​ന്‍റെ ബാ​ങ്ക് ലോ​ക്ക​ർ ഇ​ഡി പ​രി​ശോ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.…

Read More »
Kerala

വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് നിർബന്ധമല്ല; മാർഗ്ഗനിർദ്ദേശങ്ങൾ മാത്രമേയുള്ളൂ: മുഖ്യമന്ത്രി വി.ഡി സതീശൻ

ദേശീയ ഗീതമായ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കുന്നത് നിർബന്ധമല്ലെന്നും ഇതുസംബന്ധിച്ച് പാർലമെന്റ് പാസാക്കിയ നിയമങ്ങളൊന്നും നിലവിലില്ലെന്നും കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ വെള്ളിയാഴ്ച വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന…

Read More »
Kerala

ജൂൺ 9 മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം; 52 ദിവസത്തേക്ക് കടലിൽ വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെയാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.…

Read More »
Kerala

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കലി; വയോധികനെ ചവിട്ടിക്കൊന്നു: ജനങ്ങൾ ഭീതിയിൽ

തൃശൂർ അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. ഇന്ന് പുലർച്ചെ 2.45…

Read More »
Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിർദ്ദേശം

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റ് തുടരാൻ പൊലീസ്. നിലവിൽ 18 പേരാണ് അറസ്റ്റിലായത്. സിപിഎം…

Read More »
Kerala

‘അമ്മ’യിൽ പ്രതിസന്ധി രൂക്ഷം; എക്സിക്യൂട്ടീവിന് മുന്നിൽ ഹാജരാവില്ല: നിലപാടിലുറച്ച് അൻസിബ

അടുത്തമാസം ജനറൽബോഡി നടക്കാനിരിക്കെ അമ്മയിൽ പ്രതിസന്ധി രൂക്ഷം. സെക്രട്ടറിയും പ്രസിഡന്റും തമ്മിലുള്ള ഏകോപനം ഇല്ലായ്മ ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലും ചർച്ചയായി. അതേസമയം അൻസിബ ഉന്നയിച്ച പരാതിയിൽ…

Read More »
Back to top button