Kerala

കായംകുളത്ത് മോഷണക്കുറ്റം ആരോപിച്ച് മധ്യവയസ്‌കനെ ആൾക്കൂട്ടം മർദിച്ചു കൊന്നു

ആലപ്പുഴ കായംകുളത്ത് മോഷണം ആരോപിച്ച് മധ്യവയസ്‌കനെ മർദിദ്ദിച്ച് കൊലപ്പെടുത്തി. കന്യാകുമാരി സ്വദേശി ഷിബു(49)വാണ് മരിച്ചത്. കുഞ്ഞിന്റെ സ്വർണാഭരണം കാണാതായതിനെ തുടർന്ന് കുട്ടിയുടെ വീട്ടുകാരും അയൽവാസികളും ഉൾപ്പെടെ ഏഴ്…

Read More »
Kerala

സഭയിൽ മന്ത്രിമാരും ഭരണപക്ഷ എംഎൽഎമാരും സഭ്യേതര പരാമർശങ്ങൾ നടത്തി: വിഡി സതീശൻ

നിയമസഭയിൽ മന്ത്രിമാരും ഭരണപക്ഷ എംഎൽഎമാരും സഭ്യേതര പരാമർശങ്ങൾ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ പരാമർശങ്ങളെല്ലാം സ്പീക്കർ കേട്ടുകൊണ്ടിരുന്നു. സ്പീക്കർ അതിന് കുട പിടിച്ചെന്നും സതീശൻ…

Read More »
Kerala

സനൂപ് ഡിപ്രഷനിലായിരുന്നുവെന്ന് ഭാര്യ; രാത്രി ഉറക്കമില്ല, മക്കളെ കെട്ടിപ്പിടിച്ച് കരയും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ റംബീസ. സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഭാര്യ പറഞ്ഞു. നിയമപരമായി മുന്നോട്ടു…

Read More »
World

യുഎസിൽ മോട്ടൽ മാനേജരായ ഇന്ത്യക്കാരനെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു

അമേരിക്കയിൽ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജർ വെടിയേറ്റ് കൊല്ലപ്പെട്ടു. പെൻസിൽവാലിയയിലെ പിറ്റ്‌സ്ബർഗിലാണ് സംഭവം. അക്രമി വെടിയുതിർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.  ശാന്തനായി തോക്കുമായി നടന്നുവരുന്ന കൊലയാളി യാതൊരു…

Read More »
Kerala

91,000 കടന്ന് കുതിച്ച് സ്വർണവില; സംസ്ഥാനത്ത് പവന് ഇന്ന് 160 രൂപ വർധിച്ചു

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില. ചരിത്രത്തിലാദ്യമായി പവന്റെ വില 91,000 കടന്നു. ഇന്നലെയാണ് സ്വർണവില ആദ്യമായി 90,000 കടന്നത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ…

Read More »
Kerala

ഷൊർണൂരിൽ എട്ടാം ക്ലാസുകാരി ഗർഭിണിയായ സംഭവം; സഹപാഠി പിടിയിൽ

പാലക്കാട് ഷൊർണൂരിൽ എട്ടാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ സഹപാഠി പിടിയിൽ. 13 വയസ്സുള്ള പെൺകുട്ടിയാണ് ഗർഭിണിയായത്. വയറു വേദനയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.  പരിശോധനയിൽ ഗർഭിണിയാണെന്ന്…

Read More »
Kerala

പട്ടം എസ് യു ടി ആശുപത്രിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കരകുളം സ്വദേശി ജയന്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരൻ…

Read More »
Kerala

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ; പ്രധാനമന്ത്രി, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി. ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച…

Read More »
Kerala

ദ്വാരപാലക ശിൽപ്പത്തിലും സ്വർണം പൂശിയതിൽ ദുരൂഹത; തിരുവാഭരണം കമ്മീഷണറുടെ ഉത്തരവ് തിരുത്തി

ശബരിമലയിൽ ഈ വർഷം ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയതിലും അടിമുടി ദുരൂഹതയെന്ന് കണ്ടെത്തൽ. നിലവിലുള്ള സ്വർണ കോട്ടിംഗ് ഇളക്കി വീണ്ടും ചെയ്യാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ലെന്ന…

Read More »
Kerala

കരിപ്പൂർ വിമാനത്താവളത്തിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നിലയിൽ 1.65 കോടിയുടെ സ്വർണമിശ്രിതം

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.65 കോടി രൂപ വില വരുന്ന സ്വർണമിശ്രിതം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമിശ്രിതമാണ് എയർ കസ്റ്റംസ് വിഭാഗം…

Read More »
Back to top button