Kerala

ചരിത്രത്തിലാദ്യമായി സ്വർണവില 85,000ന് മുകളിൽ; പവന് ഇന്ന് 680 രൂപ ഉയർന്നു

സ്വർണവില സർവകാല റെക്കോർഡിൽ. ചരിത്രത്തിലാദ്യമായി പവന്റെ വില 85,000 കടന്നു. ഇന്ന് പവന് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 85,360 രൂപയിലെത്തി. പണിക്കൂലിയും…

Read More »
Kerala

സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ആളുകളെ വിഡ്ഡികളാക്കി; ഗൂഢാലോചന സംശയിക്കുന്നുവെന്ന് മന്ത്രി വാസവൻ

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ താങ്ങുപീഠം കാണാതായ സംഭവത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ആളുകളെ വിഡ്ഡികളാക്കിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ഉണ്ണികൃഷ്ണൻ പോറ്റി പറയുന്ന…

Read More »
World

മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ബംഗ്ലാദേശിൽ ഗോത്രമേഖലയായ ഖഗ്രചാരിയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സൈനികരടക്കം ഇരുപതിലധികം പേർക്ക് പരുക്കേറ്റു. ആദിവാസി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനം…

Read More »
Kerala

കൊലയാളിയായ വിജയ്‌യെ അറസ്റ്റ് ചെയ്യണം; കരൂരിലാകെ പോസ്റ്ററുകൾ

കരൂർ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ പോസ്റ്ററുകൾ. കൊലയാളിയായ വിജയ് യെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററാണ് കരൂർ…

Read More »
Kerala

ആലുവയിൽ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് 12 വയസുകാരൻ മരിച്ചു

ആലുവയിൽ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞു വീണ് വിദ്യാർഥി മരിച്ചു. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആലങ്ങാട് വയലക്കാട് വീട്ടൽ സുധീറിന്റെയും സബിയയുടെയും…

Read More »
World

യുഎസിലെ മിഷിഗണിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്, പള്ളിക്ക് തീയിട്ടു; രണ്ട് പേർ കൊല്ലപ്പെട്ടു

യുഎസിലെ മിഷിഗണിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ്…

Read More »
Sports

ചാമ്പ്യൻമാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു; ഇങ്ങനെയൊരു അനുഭവം ആദ്യമെന്ന് സൂര്യകുമാർ യാദവ്

ഏഷ്യാ കപ്പ് കിരീടം സമ്മാനദാന ചടങ്ങിൽ വെച്ച് ഇന്ത്യക്ക് നൽകിയില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ചാമ്പ്യൻമാരായ ടീമിന് ട്രോഫി നൽകാതിരിക്കുന്നത് ക്രിക്കറ്റ് കളിച്ച് തുടങ്ങിയ ശേഷമുള്ള ആദ്യ…

Read More »
Kerala

ശബരിമലയിൽ കാണാതായ പീഠം കണ്ടെത്തി; കണ്ടെത്തിയത് സ്‌പോൺസറുടെ ബന്ധുവീട്ടിൽ നിന്ന്

ശബരിമലയിൽ കാണാതായ പീഠം കണ്ടെത്തി. ദ്വാരപാലക ശില്പങ്ങളുടെ പീഠം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്. ഈ മാസം…

Read More »
Kerala

സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി ​പീഡിപ്പിക്കാൻ ശ്രമം; പോക്സോ കേസ് പ്രതി അറസ്റ്റിൽ

സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തി ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് പൊലീസിന്റെ…

Read More »
World

തീരുവയെച്ചൊല്ലിയുള്ള തർക്കത്തിനിടെ ന്യൂഡൽഹിയെ വിമർശിച്ച് യുഎസ് വാണിജ്യ സെക്രട്ടറി ലുട്നിക്ക്

വാഷിംഗ്ടൺ: ഇന്ത്യയെ യുണൈറ്റഡ് സ്റ്റേറ്റ്സ് “ശരിയാക്കേണ്ട” രാജ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്ക് ന്യൂഡൽഹിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. പ്രസിഡന്റ് ട്രംപ് ഇന്ത്യക്കെതിരെ തീരുവ…

Read More »
Back to top button