World

ഒപ്പം താമസിക്കുന്നയാളെ കുത്തിപ്പരുക്കേൽപ്പിച്ചു; യുഎസിൽ ഇന്ത്യക്കാരനെ പോലീസ് വെടിവെച്ച് കൊന്നു

യു എസിൽ ഒപ്പം താമസിക്കുന്നയാളെ കുത്തി പരുക്കേൽപ്പിച്ച ഇന്ത്യക്കാരനെ പോലീസ് വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് നിസാമുദ്ദീനെയാണ് (32) യുഎസ് പോലീസ് വെടിവച്ചത്. സെപ്റ്റംബർ മൂന്നിനാണ്…

Read More »
Kerala

നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. സഭയിൽ തൊഴിൽ പ്രശ്‌നങ്ങൾ സംബന്ധിച്ചുള്ള ചോദ്യത്തോര വേളയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.  ഇതോടെ മന്ത്രിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.…

Read More »
World

റഷ്യയിൽ ശക്തമായ ഭൂചലനം; 7.8 തീവ്രത, സുനാമി മുന്നറിയിപ്പ്

റഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. കിഴക്കൻ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്.…

Read More »
Sports

ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ഒമാനെതിരെ; സഞ്ജുവിന് ഇന്നെങ്കിലും അവസരം കിട്ടുമോ

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ഇന്ന്. ഒമാനെതിരെ രാത്രി എട്ട് മണിക്ക് അബൂദാബിയിലാണ് മത്സരം. സൂപ്പർ ഫോറിൽ കടന്നതിനാൽ പരീക്ഷണങ്ങൾക്ക് ഇന്ത്യ ഇന്ന് മുതിർന്നേക്കും.…

Read More »
Kerala

പോലീസ് സ്‌റ്റേഷനിൽ പോകുന്നവർ തിരിച്ചുവരുന്നത് മൂക്കിൽ പഞ്ഞി വെച്ച്: രമേശ് ചെന്നിത്തല

പോലീസ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 144 പോലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്‌സ്…

Read More »
Kerala

ആഗോള അയ്യപ്പ സംഗമം നാളെ; വിദേശികളടക്കം 3500 പ്രതിനിധികൾ പങ്കെടുക്കും

ആഗോള അയപ്പ സംഗമം നാളെ. പമ്പയിൽ മൂന്ന് വേദികളിലായി നടക്കുന്ന സംഗമത്തിൽ വിദേശികൾ അടക്കം 3500 പ്രതിനിധികൾ പങ്കെടുക്കും. നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി…

Read More »
Kerala

പ്രതികാര നടപടി തുടർന്ന് കേരള സർവകലാശാല വിസി; രജിസ്ട്രാറുടെ പിഎയെ മാറ്റി

കേരള സർവകലാശാലയിൽ വിസി ഡോ. മോഹനനൻ കുന്നുമ്മൽ പ്രതികാര നടപടി തുടരുന്നു. രജിസ്ട്രാറുടെ പിഎയെ വൈസ് ചാൻസലർ മാറ്റി. രജിസ്ട്രാറുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെയും മാറ്റി.  മുൻപ്…

Read More »
World

ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; അടിയന്തരമായി നിലത്തിറക്കി

ബ്രിട്ടൻ സന്ദർശനം കഴിഞ്ഞ് വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ചെക്കേഴ്‌സിൽ…

Read More »
Kerala

വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരം നൽകുന്ന നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ

ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരം നൽകുന്ന നിയമഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം…

Read More »
Kerala

കുടുംബ വഴക്കിനിടെ കഴുത്തിന് പിടിച്ച് തള്ളി, കുഴിയിൽ വീണ് ഭാര്യ മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കുടുംബ വഴക്കിനിടെയാണ് സംഭവം. കോട്ടയം സ്വദേശി അഞ്ജുമോളാണ്(24) മരിച്ചത്.  സംഭവത്തിൽ വാക്കടപ്പുറം സ്വദേശി ആച്ചേരി വീട്ടിൽ യോഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…

Read More »
Back to top button