Kerala

നിയമസഭയിൽ ഇന്നും അടിയന്തര പ്രമേയത്തിന് അനുമതി; വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

നിയമസഭയിൽ ഇന്നും അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കും. തുടർച്ചയായ മൂന്നാം ദിവസമാണ് സഭയിൽ അടിയന്തര പ്രമേയത്തിൻ മേൽ ചർച്ച നടക്കുന്നത്. വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്…

Read More »
Kerala

ഏറ്റവും സമ്പന്നനായ മലയാളി എംഎ യൂസഫലി, ഇന്ത്യക്കാരിൽ ഒന്നാമനായി മുകേഷ് അംബാനി

ലോകസമ്പന്നരുടെ ഫോർബ്‌സ് റിയൽടൈം പുതിയ പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി. 44,000 കോടി രൂപയുടെ (5.3 ബില്യൺ ഡോളർ) ആസ്തിയാണ് എം.എ. യൂസഫലിക്കുള്ളത്. പട്ടികയിൽ…

Read More »
Kerala

പാലിയേക്കര ടോൾ പിരിവ് വിലക്ക്: തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

പാലിയേക്കര ടോൾ പിരിവ് വിലക്കിൽ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ടോൾ വിലക്ക് തിങ്കളാഴ്ച വരെ തുടരും. ഇതുസംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത് ജില്ലാ കലക്ടർ…

Read More »
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; അന്വേഷണ സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി. ഗർഭച്ഛിദ്രത്തിന് ഇരയായ യുവതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ ഫോണിൽ സംസാരിച്ചു. മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ…

Read More »
Kerala

പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെ പോസ്റ്ററുകൾ

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെതിരെ പോസ്റ്ററുകൾ. ശ്രീകണ്ഠാപുരം പൊടിക്കളത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക, യൂത്ത് കോൺഗ്രസ് കോഴികളുണ്ട് തുടങ്ങിയ…

Read More »
Kerala

തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമം; പരാതി നൽകുമെന്ന് കെ ജെ ഷൈൻ ടീച്ചർ

തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമം നടക്കുന്നതായി എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഎം നേതാവും അധ്യാപികയുമായ കെ ജെ ഷൈൻ ടീച്ചർ. മുഖ്യമന്ത്രിക്കും…

Read More »
Kerala

പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ

പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിച്ചതിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വകുപ്പുതല ശിപാർശ. തിരുവല്ല ഡി വൈ എസ് പി. നന്ദകുമാർ, ആറന്മുള സി ഐ. പ്രവീൺ…

Read More »
Kerala

നടി റിനി ആൻ ജോർജിനെ അധിക്ഷേപിച്ച സംഭവം; ഷാജൻ സ്‌കറിയ, രാഹുൽ ഈശ്വർ എന്നിവരെ പ്രതികളാക്കി കേസ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ നടി റിനി ആൻ ജോർജിനെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചവർക്കെതിരെ കേസെടുത്തു. ഷാജൻ സ്‌കറിയ, രാഹുൽ ഈശ്വർ എന്നിവരടക്കം നാല് പേരെ…

Read More »
Kerala

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാം; വന്യജീവി ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന വന്യജീവി ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാൻ അനുമതി…

Read More »
Sports

ഒടുവിൽ അർജന്റീനക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ഫിഫ റാങ്കിംഗിൽ സ്‌പെയിൽ ഒന്നാമത്, ഫ്രാൻസ് രണ്ടാം സ്ഥാനത്ത്

രണ്ട് വർഷത്തിന് ശേഷം ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അർജന്റീനക്ക് നഷ്ടമായി. 2022 ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് അർജന്റീന ഫിഫ റാങ്കിംഗിൽ ഒന്നാമത് എത്തിയത്. ഇന്ന്…

Read More »
Back to top button