Kerala

കെപിസിസി പുനഃസംഘടന ഉടനില്ല; തിരക്കിട്ട് നേതൃമാറ്റം വേണ്ട: സണ്ണി ജോസഫ് തുടരുമെന്ന് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കെപിസിസി നേതൃമാറ്റം വൈകും. അധ്യക്ഷ പദവിയിൽ മന്ത്രി സണ്ണി ജോസഫ് തുടരും. കെപിസിസി പുനഃസംഘടന ചർച്ചകൾ ഉടൻ ഉണ്ടാകില്ല. തിരക്കിട്ട് പുനഃസംഘടന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിലപാട്.…

Read More »
Kerala

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശനെ കാണാൻ പുതിയ ക്രമീകരണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍…

Read More »
Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ വീണ്ടും ഏറ്റുമുട്ടി

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി.  ഏറ്റുമുട്ടിയത് ശിക്ഷാ തടവുകാരാണ്. ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.   ഏറ്റുമുട്ടലിൽ അഞ്ചാം ബ്ലോക്കിലെ തടവുകാരൻ രാമൻകുട്ടിക്കാണ് പരിക്കേറ്റത്. പരിക്കേറ്റതിനെ തുടർന്ന് …

Read More »
Kerala

എസ്.ഐ.ആറിന് പിന്നാലെ തളിപ്പറമ്പിൽ 30,000 വോട്ട് കൂടിയെന്ന കെ.കെ. രാഗേഷിന്റെ വാദം പൊളിയുന്നു; വർധിച്ചത് പതിനൊനായിരത്തോളം വോട്ട് മാത്രം

കണ്ണൂര്‍: എസ്‌ഐആറിന് പിന്നാലെ കണ്ണൂരിലെ തളിപ്പറമ്പില്‍ മുപ്പതിനായിരം വോട്ട് കൂടിയെന്ന സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ വാദം തെറ്റ്. ആകെ കൂടിയത് പതിനൊന്നായിരത്തോളം വോട്ട് മാത്രം. ഈ…

Read More »
Kerala

വിജിലൻസ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ; മാസാമാസ പിരിവിന് പുറമെ സീസൺ തോറും വൻ തുക വാങ്ങി

കോട്ടയം: കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാസപ്പടി വാങ്ങുന്നു എന്ന കണ്ടെത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്വേഷണത്തില്‍ കണ്ടെത്തിയത് ഗുരുതര സ്വഭാവത്തിലുള്ള ക്രമക്കേടുകള്‍ ആണെന്നാണ് വിവരം. ബാറുടമകളില്‍…

Read More »
Kerala

വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് മുഖ്യമന്ത്രി ആര്‍എസ്എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗം: എം വി ഗോവിന്ദന്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും ഉത്രട്ടാതി വള്ളംകളിയിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി ആര്‍എസ്എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമെന്ന് എം ഗോവിന്ദന്‍…

Read More »
Kerala

കേരളം എന്ന് പേര് മാറ്റുന്നതിനായി പാഴ് ചിലവ് വേണ്ട; സർക്കുലർ പുറത്തിറക്കി ചീഫ് സെക്രട്ടറി

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്ത സാഹചര്യത്തിൽ ഇതിനായി തുക അനാവശ്യമായി ചെലവഴിക്കേണ്ടതില്ലെന്ന് സർക്കാരിന്റെ തീരുമാനം. പേര് മാറ്റത്തിന്റെ ഭാഗമായി ഓഫീസുകളിലെ നെയിം ബോർഡുകളും ഫലകങ്ങളും…

Read More »
Kerala

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയോടെ കരുവാരക്കുണ്ട് കൽക്കുണ്ട് അട്ടിയിൽ വെച്ചാണ് അപകടം ഉണ്ടായത്.  കരുവാരക്കുണ്ട് സ്വദേശി…

Read More »
Kerala

സർക്കാരിന്റെ ഓണം വാരാഘോഷത്തിൻ്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി പാടുമോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണ്ണമായി ആലപിച്ചേക്കും. ഉദ്ഘാടന വേദിയിലെ റിഹേഴ്സലിൽ പൂർണ്ണമായും പാടി.   ലോക്ഭവൻ ഗേറ്റിൽ വെച്ചാണ് ഉദ്ഘാടനം നടക്കുക. ഉപരാഷ്ട്രപതി…

Read More »
Kerala

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസ്: ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിൽ പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ തീരുമാനം. ഇന്ന് കോടതിക്ക് റിപ്പോർട്ട് നൽകും. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിയെ മന:പ്പൂര്‍വം ആക്ഷേപിക്കാൻ…

Read More »
Back to top button