Kerala

ഫാദർ നോബിൾ പാറക്കലിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്; നിഷേധിച്ച് വൈദികൻ

മദ്യപിച്ച് വാഹനം ഓടിച്ചെന്ന പരാതിയിൽ വൈദികനെതിരെ കേസ്. മാനന്തവാടി രൂപത പിആർഒ ഫാദർ നോബിൾ പാറക്കലിനെതിരെയാണ് കേസ്. തിരുനെല്ലി പോലീസാണ് കേസെടുത്തത്. ജൂലൈ 11നാണ് സംഭവം. മദ്യലഹരിയിൽ…

Read More »
Kerala

കത്ത് ചോർച്ച വിവാദം: മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് എംവി ഗോവിന്ദൻ

സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ നിയമ നടപടിയുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഹമ്മദ് ഷർഷാദിന് എതിരെ വക്കീൽ നോട്ടീസ് അയച്ചു. അഡ്വ. രാജഗോപാൽ നായർ…

Read More »
Kerala

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സമിതി

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സമിതി. സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് റിട്ട. ജസ്റ്റിസ്…

Read More »
World

വെടിനിർത്തലിനും ബന്ദിമോചനത്തിനും തയ്യാറെന്ന ഹമാസ് നിർദേശം തള്ളി ഇസ്രായേൽ; ഗാസ പിടിക്കുമെന്ന് നെതന്യാഹു

ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനും തയ്യാറെന്ന ഹമാസ് നിർദേശം ഇസ്രായേൽ തള്ളി. മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ അപ്പാടെ ഹമാസ് അംഗീകരിച്ചു. എന്നാൽ…

Read More »
Kerala

കുട്ടികൾക്കെതിരായ അതിക്രമം: ഇതുവരെ 9 അധ്യാപകരെ പിരിച്ചുവിട്ടു, ഇനിയും നടപടിയുണ്ടാകുമെന്ന് മന്ത്രി

സ്‌കൂളുകളിൽ കുട്ടികൾക്കെതിരായ അതിക്രമത്തിന്റെ പേരിൽ ഒമ്പത് അധ്യാപകരെ ഇതുവരെ പിരിച്ച് വിട്ടെന്ന് മന്ത്രി വി.ശിവൻ കുട്ടി. 70 പേരുടെ ഫയൽ കൈവശമുണ്ട്. അവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.…

Read More »
Kerala

ഓണക്കിറ്റ് വിതരണം 26 മുതൽ; ഓണത്തിന് ഒരു റേഷൻ കാർഡിന് 25 രൂപ നിരക്കിൽ 20 കിലോ അരിയെന്നും മന്ത്രി

ഓണക്കിറ്റുകളുടെ വിതരണം ഈ മാസം 26 മുതൽ. ആറ് ലക്ഷത്തിൽപ്പരം എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു. പതിനാലിനം ഭക്ഷ്യ ഉത്പന്നങ്ങളാണ്…

Read More »
World

ഇന്ത്യ വെടിനിർത്തലിന് യാചിച്ചു അവർക്ക് കനത്ത തിരിച്ചടി നൽകി: പെരും നുണയുമായി പാക് സൈനിക മേധാവി

പെരും കള്ളം വീണ്ടും പടച്ചുവിട്ട് പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. ഇന്ത്യ-പാക് സംഘർഷത്തിനിടെ വെടിനിർത്തലിനായി ഇന്ത്യ യാചിച്ചെന്നും ഇടപെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അപേക്ഷിച്ചെന്നും…

Read More »
Sports

ഏഷ്യാ കപ്പിൽ ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും, ഗിൽ വൈസ് ക്യാപ്റ്റൻ; സഞ്ജുവും ടീമിൽ

ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയിട്ടുണ്ട്. സൂര്യകുമാർ…

Read More »
Kerala

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്റോക്കെതിരെ കേസ്

ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജിന്റോയ്‌ക്കെതിരെ മോഷണക്കിന് കേസ്. ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് പരാതിക്കാരി നടത്തുന്ന ജിമ്മിൽ കയറിയാണ് മോഷണം. 10,000 രൂപയും വിലപ്പെട്ട രേഖകളും…

Read More »
Kerala

മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു

കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 73,850 രൂപയിലെത്തി. വിവാഹ…

Read More »
Back to top button