Kerala

പ്രധാന സർക്കാർ ആശുപത്രികളിൽ സെപ്റ്റംബർ 1 മുതൽ മുതിർന്ന പൗരൻമാർക്കായി പ്രത്യേക ഒപി കൗണ്ടർ

സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി. സെപ്റ്റംബർ ഒന്ന് മുതലാണ് മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒ പി കൗണ്ടർ…

Read More »
Kerala

വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്

എറണാകുളം കോട്ടുവള്ളിയിൽ വട്ടിപ്പലിശക്കാരിയായ അയൽവാസിയിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ…

Read More »
World

അയർലൻഡിൽ ഇന്ത്യക്കാരനായ 9 വയസുകാരനെതിരെ വംശീയ ആക്രമണം; തലയ്‌ക്കെറിഞ്ഞ് പരുക്കേൽപ്പിച്ചു

അയർലൻഡിൽ ഇന്ത്യൻ വംശജനായ കുട്ടിക്ക് നേരെ വംശീയ ആക്രമണം. കളിച്ചു കൊണ്ടിരുന്ന ഒമ്പത് വയസുകാരനായ കുട്ടിയെ തലയ്ക്ക് കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ചു. ആക്രമണം നടത്തിയ 15 വയസുകാരനായ കൗമാരക്കാരനെ…

Read More »
Kerala

പാലക്കാട് പട്ടാപ്പകൽ വീടിന്റെ പൂട്ട് പൊളിച്ച് മോഷണം; യുവതി പിടിയിൽ

പാലക്കാട് പട്ടാപ്പകൽ വീടിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. ചെമ്മണന്തോട് കോളനി മുതലമട കൊല്ലങ്കോട് സ്വദേശിനി ലക്ഷ്മിയാണ്(33) പിടിയിലായത്. പാലക്കാട് മേഴ്‌സി കോളേജ് ഭാഗത്ത്…

Read More »
Kerala

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം,…

Read More »
Kerala

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരി അനയയുടെ സഹോദരനും രോഗലക്ഷണം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു വയസ്സുകാരനായ സഹോദരനാണ്…

Read More »
Kerala

ഹൈക്കോടതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ അറസ്റ്റിൽ

ഹൈക്കോടതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന കേസിൽ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാരെ…

Read More »
Kerala

ബിസിനസിലെ വൈരാഗ്യം: പാലക്കാട് വ്യവസായിയുടെ വീടിന് നേർക്ക് ആസിഡ് ബോംബ് ആക്രമണം

പാലക്കാട് പുലാപെറ്റയിൽ വ്യവസായിയുടെ വീടിന് നേർക്ക് ആസിഡ് ബോംബ് ആക്രമണം. ഉമ്മനഴി സ്വദേശി ഐസകിന്റെ വീടിന് നേർക്കാണ് ആസിഡ് ബോംബ് എറിഞ്ഞത്. ബിസിനസിലെ വൈരാഗ്യത്തെ തുടർന്ന് മറ്റൊരു…

Read More »
Kerala

പിണറായി സർക്കാർ കാലത്ത് ഒട്ടേറെ അവതാരങ്ങൾ, അതിലൊന്നാണ് രാജേഷ് കൃഷ്ണ: സതീശൻ

പിണറായി വിജയൻ സർക്കാരിന്റെ കലാത്തുണ്ടായ അവതാരങ്ങളുടെ എണ്ണമെടുക്കുകയാണ് താനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒട്ടേറെ അവതാരങ്ങളാണ് ഇത്തരത്തിൽ ഉണ്ടായിട്ടുള്ളത്. ഇതിൽ ഒടുവിലത്തെ ആളാണ് രാജേഷ് കൃഷ്ണയെന്നും…

Read More »
Kerala

മരപ്പട്ടി മുറിയിൽ മൂത്രമൊഴിച്ചു; കോടതിയുടെ പ്രവർത്തനം നിർത്തിവെച്ച് ചീഫ് ജസ്റ്റിസ്

മരപ്പട്ടിയുടെ ശല്യത്തെ തുടർന്ന് കോടതിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച് ചീഫ് ജസ്റ്റിസ്. ഹൈക്കോടതി ഒന്നാം നമ്പർ കോടതിയാണ് ചീഫ് ജസ്റ്റിസിന്റേത്. ഇന്നലെ രാത്രി കോടതി മുറിക്കുള്ളിലെ സീലിംഗ്…

Read More »
Back to top button